Top score (First 20)
# | Name | Score |
---|---|---|
1 | Harigovind | 8 |
2 | Heera k | 7 |
3 | Anu krishna.T | 6 |
4 | Ishin | 5 |
5 | Yadhudev.T | 4 |
Answer keys
1. അറ്റുപോകാത്ത ഓർമ്മകൾ ആരുടെ ആത്മകഥയാണ്
1. എം.കുഞ്ഞാമൻ
2. ആർ.രാജശ്രീ
3. വിനോയ് തോമസ്
4. പ്രൊഫ:ടി.ജെ.ജോസഫ് (Answer)
2. എതിര് ആരുടെ ആത്മകഥയാണ്
1. എം.കുഞ്ഞാമൻ (Answer)
2. ആർ.രാജശ്രീ
3. പ്രൊഫ:ടി.ജെ.ജോസഫ്
4. വിനോയ് തോമസ്
3. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുറ്റ് എന്ന നോവൽ രചിച്ചത്
1. എം.കുഞ്ഞാമൻ
2. പ്രൊഫ:ടി.ജെ.ജോസഫ്
3. ആർ.രാജശ്രീ
4. വിനോയ് തോമസ് (Answer)
4. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവൽ രചിച്ചത്
1. എം.കുഞ്ഞാമൻ
2. ആർ.രാജശ്രീ (Answer)
3. വിനോയ് തോമസ്
4. പ്രൊഫ:ടി.ജെ.ജോസഫ്
5. കേരള സാഹിത്യ അക്കാദമിയുടെ ചെയർമാൻ ആര്
1. പി.ഗോപിനാഥൻ
2. കെ.സച്ചിദാനന്ദൻ (Answer)
3. പി.സച്ചിദാനന്ദൻ
4. ആനന്ദ്
6. തെറ്റായ ജോഡി കണ്ടെത്തുക
1. ആർ.രാജശ്രീ - കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത
2. വിനോയ് തോമസ് - പുറ്റ്
3. എം.കുഞ്ഞാമൻ - എതിര്
4. അൻവർ അലി - അറ്റുപോകാത്ത ഓർമ്മകൾ (Answer)
7. മെഹബൂബ് എക്സ്പ്രസ് എന്ന കവിതാഗ്രന്ഥത്തിന്റെ രചയിതാവ്
1. അൻവർ അലി (Answer)
2. പ്രൊഫ:ടി.ജെ.ജോസഫ്
3. ആർ.രാജശ്രീ
4. വിനോയ് തോമസ്
8. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം
1. കണ്ണൂർ
2. തിരുവനന്തപുരം
3. തൃശൂർ (Answer)
4. കോഴിക്കോട്
9. കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ വി.എം. ദേവദാസിന്റെ കഥ
1. മെഹബൂബ് എക്സ്പ്രസ്
2. വഴി കണ്ടുപിടിക്കുന്നവർ (Answer)
3. എതിര്
4. വാങ്ക്
10. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം 2021 ഇൽ ലഭിക്കാത്തത് ആർക്ക്
1. കെ. ജയകുമാർ
2. കടത്തനാട്ട് നാരായണൻ
3. എം.എ. റഹ്മാൻ (Answer)
4. ജാനമ്മ കുഞ്ഞുണ്ണി