Top score (First 20)
# | Name | Score |
---|---|---|
1 | Bijitha | 8 |
2 | SHAIJU K KOOTHALI | 7 |
3 | Ishin | 6 |
4 | Vishnu | 5 |
5 | Anu krishna.T | 0 |
Answer keys
1. CPU വിന്റെ മെമ്മറി
1. REGISTERS (Answer)
2. RAM
3. ROM
4. NONE OF THE ABOVE
2. മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ്
1. JACK
2. MICKEY (Answer)
3. MICR
4. STYLUS
3. താഴെ നൽകിയവയിൽ INPUT DEVICE അല്ലാത്തത്
1. STYLUS
2. JOYSTICK
3. SCANNER
4. PRINTER (Answer)
4. MNEMONICS ന് ഉദാഹരണം ഏത്
1. MICR
2. DPI
3. LCD
4. MOV (Answer)
5. Total Keys in keyboard
1. 100
2. 101
3. 104 (Answer)
4. 110
6. കമ്പ്യൂട്ടറിന്റെ തലച്ചോറ്
1. Monitor
2. Keyboard
3. CPU (Answer)
4. Mouse
7. Monitor അറിയപ്പെടുന്ന മറ്റൊരു പേര്
1. LCD
2. VDU (Answer)
3. CRT
4. TFT
8. ഒന്നാം തലമുറ കമ്പ്യൂട്ടർ ലാംഗ്വേജ്
1. HIGH LEVEL LANGUAGE
2. ASSEMBLY LANGUAGE
3. MECHINE LANGUAGE (Answer)
4. NONE OF THE ABOVE
9. PIXELS കൂടുമ്പോൾ RESOLUTION
1. കുറയുന്നു
2. കൂടുന്നു (Answer)
3. കൂട്ടുകയോ കുറയുകയോ ചെയ്യാം
4. ഇതൊന്നുമല്ല
10. ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്
1. വിജയ് മല്യ
2. ശകുന്തളാദേവി
3. വിജയ് പി ഭട്കർ (Answer)
4. സുന്ദർ പിച്ചെ