Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 6 |
2 | Sreedev AS | 1 |
3 | DIYANANDA. S | 1 |
Answer keys
1. തെറ്റായ ജോഡി ഏത്
1. Ctrl + S = Save
2. Ctrl + C = Cut (Answer)
3. Ctrl + Z = Redo
4. Ctrl + V = Paste
2. ഓപ്പറേറ്റിംഗ് സിസ്റ്റം ആയ BOSS നിർമ്മിച്ചത്
1. C-Dit
2. C-Mac
3. C-Dac (Answer)
4. M-Dit
3. OMR ഒരു
1. OUT PUT DEVICE ആണ്
2. INPUT DEVICE ആണ് (Answer)
3. APPLICATION SOFTWARE ആണ്
4. OPERATING SOFTWARE ആണ്
4. USER ആവശ്യത്തിന് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന സോഫ്ട്‍വെയർ ആണ്
1. SYSTEM SOFTWARE
2. OPERATING SOFTWARE
3. APPLICATION SOFTWARE (Answer)
4. None of the Above
5. WINDOWS ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയത്
1. 1990
2. 1989
3. 1986
4. 1985 (Answer)
6. ഇവയിൽ ഹൈ ലവൽ ലാൻഗ്വേജിൽ പെടാത്തത്
1. C++
2. ബിങ് (Answer)
3. പൈത്തൻ
4. പ്രോലോഗ്
7. LOW LEVEL Language translator
1. Compiler
2. Interpreter
3. Assembler (Answer)
4. None of the above
8. ലിനസ് ടോർവാൾഡ്‌സുമായി ബന്ധപ്പെട്ടത്
1. MICROSOFT
2. WINDOWS
3. LINUX (Answer)
4. JAVA
9. Android operating system പുറത്തിറക്കുന്ന കമ്പനി
1. Microsoft
2. Apple
3. Google (Answer)
4. Meta
10. Computer ന് ഉള്ളിലെ errors
1. bug (Answer)
2. bing
3. virus
4. debugging