മെയ് 1 : ഇന്ത്യ; സംസ്ഥാനങ്ങളിലൂടെ

Top score (First 20)

# Name Score
1 Nidhinkrishna 24
2 Athul krishna 24
3 Aswin raj m 24
4 Bhagya 24
5 ATHULYA P K 24
6 Shaija. P. P. 24
7 VISHNU PRASAD KB 24
8 ALEN V 23
9 Shinojkumar a c 23
10 Arjun 23
11 Hisham 23
12 Harsha bs 23
13 Abhinand tp 23
14 Ranjith Pk 22
15 Bidhin 22
16 Anjana Arjun 22
17 Arundhathi Rajesh 21
18 Jishnu kc 21
19 Jayakiran Ac 21
20 JinuKT 21

Answer keys

1. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന സ്ഥലം

  • 1. തൂത്തുക്കുടി

  • 2. അലാങ്ങ് (Answer)

  • 3. കാണ്ട്ല

  • 4. മർമ്മ ഗോവ

2. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്

  • 1. ന്യൂഡൽഹി

  • 2. ഹൈദരാബാദ്

  • 3. കാശ്മീർ

  • 4. സിംല (Answer)

3. ഇന്ത്യയിലെ പ്രഥമ തെരഞ്ഞെടുപ്പിൽ (1951-52) ആദ്യവോട്ടെടുപ്പ് നടന്ന സംസ്ഥാനം

  • 1. ഹരിയാന

  • 2. പഞ്ചാബ്

  • 3. ഹിമാചൽ പ്രദേശ് (Answer)

  • 4. ജമ്മു - കാശ്മീർ

4. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി

  • 1. സുവരി

  • 2. മാൻഡോവി (Answer)

  • 3. ബാഗാ

  • 4. സാൽ

5. ഇന്ത്യയുടെ മുട്ടപ്പാത്രം (Egg bowl of India) എന്നറിയപ്പെടുന്നത്

  • 1. തമിഴ്നാട്

  • 2. കർണാടക

  • 3. കേരളം

  • 4. ആന്ധ്രപ്രദേശ് (Answer)

6. വെള്ളച്ചാട്ടങ്ങളുടെ നഗരം (City of Water falls) എന്നറിയപ്പെടുന്നത്

  • 1. ലുധിയാന

  • 2. റാഞ്ചി (Answer)

  • 3. ഹൈദരബാദ്

  • 4. ബാംഗ്ലൂർ

7. ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം

  • 1. ഉത്തർപ്രദേശ്

  • 2. നാഗാലാൻ്റ്

  • 3. ആസാം

  • 4. അരുണാചൽപ്രദേശ് (Answer)

8. ടോളമിയുടെ പുസ്തകത്തിൽ 'അപരാന്ത' എന്ന് പരാമർശിക്കുന്ന പ്രദേശം

  • 1. കേരളം

  • 2. ഗുജറാത്ത്

  • 3. ഗോവ (Answer)

  • 4. ബോംബെ

9. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി

  • 1. ചമ്പൽ

  • 2. ലൂണി (Answer)

  • 3. ബനസ്

  • 4. ഗൻഗൗർ

10. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

  • 1. ലഡാക്ക്

  • 2. കച്ച്

  • 3. മാഹി (Answer)

  • 4. സെർച്ചിപ്പ്

11. ഇന്ത്യയിൽ ആദ്യമായി സാമ്പത്തികവർഷം ഏപ്രിൽ - മാർച്ചിൽ നിന്നും ജനുവരി-ഡിസംബറിലേക്ക് മാറ്റിയ സംസ്ഥാനം

  • 1. രാജസ്ഥാൻ

  • 2. ഉത്തർപ്രദേശ്

  • 3. ഹരിയാന

  • 4. മധ്യപ്രദേശ് (Answer)

12. പ്രസിദ്ധമായ ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്

  • 1. തഞ്ചാവൂർ

  • 2. രാമേശ്വരം

  • 3. ശ്രാവണബൽഗോള (Answer)

  • 4. മഹാബലിപുരം

13. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം

  • 1. ഗുജറാത്ത്

  • 2. പഞ്ചാബ്

  • 3. ജമ്മു-കാശ്മീർ

  • 4. രാജസ്ഥാൻ (Answer)

14. സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം

  • 1. ബോംബെ

  • 2. ലാഹോർ

  • 3. കൽക്കത്ത (Answer)

  • 4. ഡൽഹി

15. താൻസൻ പുരസ്കാരം,കബീർ പുരസ്കാരം എന്നിവ നൽകുന്നത്

  • 1. ഉത്തർപ്രദേശ്

  • 2. രാജസ്ഥാൻ

  • 3. മഹാരാഷ്ട്ര

  • 4. മധ്യപ്രദേശ് (Answer)

16. അന്താരാഷ്ട്ര അതിർത്തിയും കടൽത്തീരവുമുള്ള ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ

  • 1. പശ്ചിമബംഗാൾ,ഒഡീഷ

  • 2. ഗുജറാത്ത്,പശ്ചിമബംഗാൾ (Answer)

  • 3. പശ്ചിമബംഗാൾ,തമിഴ്നാട്

  • 4. ഗുജറാത്ത്,മഹാരാഷ്ട്ര

17. മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസഥാനം

  • 1. പശ്ചിമബംഗാൾ

  • 2. മേഘാലയ

  • 3. ത്രിപുര (Answer)

  • 4. ആസാം

18. നൃത്തരൂപങ്ങളുമായി ബന്ധപ്പെട്ട പട്ടികയിലെ ശരിയായ ജോഡി ഏത്

  • 1. ഭംഗ്റ - ഗുജറാത്ത്

  • 2. തമാഷ - പഞ്ചാബ്

  • 3. തെരുക്കൂത്ത് - ആന്ധ്രപ്രദേശ്

  • 4. കോലാട്ടം - തമിഴ്നാട് (Answer)

19. നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡ് സ്ഥിതി ചെയ്യുന്നത്

  • 1. മധ്യപ്രദേശിലെ പന്നയിൽ

  • 2. ഉത്തർപ്രദേശിലെ അലഹബാദിൽ

  • 3. ഗുജറാത്തിലെ ആനന്ദിൽ (Answer)

  • 4. തമിഴ്നാട്ടിലെ അരിയല്ലൂരിൽ

20. പാനിപ്പത്ത് യുദ്ധങ്ങൾക്ക് വേദിയായ പ്രദേശം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്

  • 1. പഞ്ചാബിൽ

  • 2. ഹിമാചൽ പ്രദേശിൽ

  • 3. ഉത്തർപ്രദേശിൽ

  • 4. ഹരിയാണയിൽ (Answer)

21. ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്

  • 1. ജാംഷഡ്പൂർ

  • 2. ഹസാരിബാഗ്

  • 3. ധർബാദ് (Answer)

  • 4. ബൊക്കാറോ

22. കടൽത്തീരമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനം

  • 1. കർണാടക

  • 2. തെലങ്കാന (Answer)

  • 3. തമിഴ്നാട്

  • 4. ആന്ധ്രപ്രദേശ്

23. അമിതാഭ് ബച്ചനും മലയാള നടൻ മധുവും ഒരുമിച്ചഭിനയിച്ച 'സാത് ഹിന്ദുസ്ഥാനി' എന്ന ചലച്ചിത്രത്തിൻ്റെ പ്രമേയം

  • 1. മണ്ണിൻ്റെ മക്കൾ വാദം

  • 2. ഭാഷാ സംസ്ഥാന രൂപീകരണം

  • 3. ഗോവ വിമോചനം (Answer)

  • 4. പോണ്ടിച്ചേരി വിമോചനം

24. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം

  • 1. അരുണാചൽപ്രദേശ്

  • 2. ആസം (Answer)

  • 3. ഗുജറാത്ത്

  • 4. നാഗാലാൻ്റ്

25. പൂക്കളുടെ താഴ് വര എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം

  • 1. ഹിമാചൽ പ്രദേശ്

  • 2. ഉത്തരാഖണ്ഡ് (Answer)

  • 3. ഹരിയാന

  • 4. സിക്കിം

Answer Solution

ഇന്ത്യ ; സംസ്ഥാനങ്ങളിലൂടെ


ഇന്ത്യ സ്വതന്ത്രമായത്?
ans : 1947 ആഗസ്റ്റ് 15 
ഇന്ത്യ റിപ്പബ്ലിക്കായത്?
ans : 1950 ജനുവരി 26
ഇന്ത്യയുടെ തലസ്ഥാനം?
ans : ന്യൂഡൽഹി 
ഇന്ത്യൻ ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്?
ans : 1947 ജൂലൈ 22
ജനഗണമന അംഗീകരിച്ചത്?
ans : 1950 ജനുവരി 24 
ദേശീയഗീതം അംഗീകരിച്ചത്?
ans : 1950 ജനുവരി 24 
സിംഹമുദ്ര അംഗീകരിച്ചത്?
ans : 1950 ജനുവരി 26 
സിംഹമുദ്ര എടുത്തിരിക്കുന്നത്?
ans : സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്ന് 
ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?
ans : 1957 മാർച്ച് 22 
ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?
ans : 1963 
ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
ans : 1972 (1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു)
ദേശീയ നദിയായി ഗംഗയെ അംഗീകരിച്ചത്?
ans : 2008 നവംബർ 
ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചത്?
ans : 2009 ഒക്ടോബർ
ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ചത്?
ans : 2010 ഒക്ടോബർ
രൂപയുടെ (₹) ചിഹ്നം അംഗീകരിച്ച്? 
ans : 2010 ജൂലായ് 15
ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?
ans : 32,87,263 ച.കീ.മീ
ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?
ans : 2.42% 
ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ  എത്ര ശതമാനം?
ans : 17.5%
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല?
ans : നാഗ്പൂർ (മഹാരാഷ്ട്ര)
2016-ൽ സർക്കാർ ജോലികൾക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?
(a) ഗുജറാത്ത് 
(b)ഹരിയാന
(c ) ബീഹാർ 
(d) ഡൽഹി
Ans. (c ) ബീഹാർ 
ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം?
(a) ഉത്തരാഖണ്ഡ് 
(b) മധ്യപ്രദേശ് 
(c ) കേരളം 
(d) ചത്തീസ്ഗഢ് 
Ans. (b)മധ്യപ്രദേശ് 
ലോകത്തിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? 
ans : 7
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
ans :  ആന്ധ്ര (1953) 
ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം ?
ans : ജമ്മുകാശ്മീർ
ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം?
ans : തമിഴ്നാട്
ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം?
ans : ഗുജറാത്ത്
ജനസംഖ്യ കൂടിയ സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?
ans : സിക്കിം
ഇന്ത്യയുടെ ജനസാന്ദ്രത?
ans : 382 ച.കീ.മീ. 
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
ans : ബീഹാർ (1106/ച.കി.മീ)
ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം? 
ans : അരുണാചൽപ്രദേൾ (17/ച.കി.മീ)
ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം?
ans : ന്യൂഡൽഹി (11320/ച.കി.മീ) 
ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണ  പ്രദേശം?
ans : ആൻഡമാൻ നിക്കോബാർ (46/ച.കി.മീ) 
ജനസാന്ദ്രത കൂടിയ ജില്ല?
ans : മുംബൈ സിറ്റി (മഹാരാഷ്ട്ര) 
ജനസാന്ദ്രത കുറഞ്ഞ ജില്ല?
ans : ലേ (ജമ്മു-കാശ്മീർ) 
ജനസംഖ്യ കൂടിയ കേന്ദ്രഭരണ പ്രദേശം?
ans : ഡൽഹി 
ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
ans : ലക്ഷദ്വീപ് 
ലോകജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?
ans : 2 
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?
ans : 68.3 
ഇന്ത്യയിലെ സാക്ഷരതാ നിരക്ക്?
ans : 74.04%
ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?
ans : കേരളം (93.91%)
ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?
ans : ബീഹാർ (61.8%)
സാക്ഷരത കൂടിയ ജില്ല?
ans : സെർച്ചിപ്പ് (മിസോറാം)
സാക്ഷരത കുറഞ്ഞ ജില്ല?
ans : അലിരാജ്പൂർ (മധ്യപ്രദേശ്)
ഇന്ത്യയിലെ പുരുഷസാക്ഷരത നിരക്ക്? 
ans : 80.9%
ഇന്ത്യയിലെ സ്ത്രീസാക്ഷരത നിരക്ക്?
ans : 64.6%
ഇന്ത്യയിലെ ആകെ ജനസംഖ്യയിലുള്ള  പട്ടികജാതിക്കാർ?
ans : 16.6%
പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
ans : പഞ്ചാബ് (31.9%)
പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
ans : ചണ്ഡീഗഡ്
ഇന്ത്യയിലെ പട്ടികവർഗ്ഗ ശതമാനം?
ans : 8.6%
പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?
ans : മധ്യപ്രദേശ്
ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?
ans : മിസോറാം
പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
ans : ലക്ഷദ്വീപ്
ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ലോകത്ത് ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?
ans : ഇന്ത്യ
2016 ലെ Jane's ഡിഫൻസ് ബഡ്ജറ്റ്സ് റിപ്പോർട്ട് പ്രകാരം പ്രതിരോധ മേഖലയിൽ പണം ചെലക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം?
ans : 4 (അമേരിക്ക, ചൈന, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് ആദ്യ 3 സ്ഥാനങ്ങളിൽ)


ദേശീയ ചിഹ്നങ്ങൾ


ഇന്ത്യയുടെ ദേശീയ പതാക  -ത്രിവർണ്ണ പതാക
ഇന്ത്യയുടെ ദേശീയമുദ്ര - സിംഹമുദ്ര
ദേശീയ ഗാനം -ജനഗണമന
ദേശീയ ഗീതം -വന്ദേമാതരം 
ദേശീയ ഭാഷ -ഹിന്ദി
ദേശീയ കലണ്ടർ (പഞ്ചാംഗം) -ശക വർഷ കലണ്ടർ
ദേശീയ പക്ഷി -മയിൽ
ദേശീയ മൃഗം - കടുവ
ദേശീയ പൈതൃക ജീവി -ആന
ദേശീയ ജലജീവി -ഗംഗാ ഡോൾഫിൻ
ദേശീയ ഫലം -മാങ്ങ
ദേശീയ  നൃത്തരൂപം -ഭരതനാട്യം
ദേശീയ കായിക വിനോദം -ഹോക്കി
ദേശീയ മത്സ്യം -അയക്കുറ
ദേശീയ നദി -ഗംഗ


സ്ത്രീപുരുഷാനുപാതം


ഇന്ത്യയുടെ സ്ത്രീപുരുഷാനുപാതം?
ans : 943:1000 
സ്ത്രീപുരുഷാനുപാതം കൂടിയ സംസ്ഥാനം?
ans : കേരളം (1084 1000) 
സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?
ans : ഹരിയാന (879:1000)
സ്ത്രീപുരുഷാനുപാതം കൂടിയ കേന്ദ്രഭരണ പ്രദേശം?
ans : പോണ്ടിച്ചേരി (1037:1000)
സ്ത്രീപുരുഷാനുപാതം കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
ans : ദാമൻ ദിയു (618:1000)
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം?
ans : മൽക്കജ്ഗിരി
ഏറ്റവും കുറവ് വോട്ടർമാരുള്ള ലോകസഭാ മണ്ഡലം?
ans : ലക്ഷദ്വീപ് 
ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
ans : ലഡാക്ക് (ജമ്മു-കാശ്മീർ) 
ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം?
ans : ചാന്ദ്നി ചൗക്ക് (ഡൽഹി)


തലസ്ഥാനങ്ങൾ 


ആന്ധ്രാപ്രദേശ്- അമരാവതി 
അരുണാചൽ പ്രദേശ് - ഇറ്റാനഗർ 
ആസാം - ദിസ്പൂർ 
മിസോറാം - ഐസ്വാൾ 
മണിപ്പൂർ - ഇംഫാൽ 
മേഘാലയ- ഷില്ലോങ് 
നാഗാലാന്റ് - കൊഹിമ 
ത്രിപുര അഗർത്തല
ബീഹാർ -പാറ്റ്ന 
ഛണ്ഡീസ്ഗഢ്-റായ്പൂർ
ഹിമാചൽ പ്രദേശ്  -സിംല 
ജമ്മുകാശ്മീർ -ശ്രീനഗർ, ജമ്മു 
ജാർഖണ്ഡ്-റാഞ്ചി
കർണ്ണാടക-ബാംഗ്ലൂർ 
മദ്ധ്യപ്രദേശ്-ഭോപ്പാൽ
മഹാരാഷ്ട്ര -മുംബൈ
ഒഡീഷ -ഭുവനേശ്വർ
പഞ്ചാബ് -ചണ്ഡീഗഡ്
രാജസ്ഥാൻ - ജയ്പൂർ
സിക്കിം -ഗാങ്ടോക്ക്
തമിഴ്നാട് -ചെന്നൈ
ഉത്തർപ്രദേശ്-ലഖ്നൗ
ഉത്തരാഖണ്ഡ് - ഡെറാഡൂൺ
പശ്ചിമബംഗാൾ -കൊൽക്കത്ത
തെലങ്കാന -ഹൈദരാബാദ്


വലുതും ചെറുതും


ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
ans : രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ans : ഗോവ
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശം?
ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം?
ans : ലക്ഷദ്വീപ്
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
ans : കച്ച് (ഗുജറാത്ത്)
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ?
ans : മാഹി (പുതുച്ചേരി)


ഇന്ത്യയുടെ വനസമ്പത്ത്


ഇന്ത്യൻ ഭൂവിസ്തൃതിയിലുള്ള വനം?
ans : 20.6% 
ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?
ans : 10
ഇന്ത്യയിൽ ഏറ്റവും  കൂടുതൽ വനമുള്ള സംസ്ഥാനം?
ans : മധ്യപ്രദേശ്
ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
ans : ഹരിയാന 
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
ans : മിസോറാം
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
ans : ഹരിയാന 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണപ്രദേശം?
ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?
ans : ബംഗ്ലാദേശ് (4096.7km)
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം?
ans : അഫ്ഗാനിസ്ഥാൻ
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
ans : ചൈന 
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?
ans : ഭൂട്ടാൻ
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ans : ജമ്മുകാശ്മീർ 
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?
ans : ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
ans : രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര ?
ans : ആരവല്ലി 
ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
ans : ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ടK2)(പാക് അധിനിവേശ കാശ്മീരിൽ)
പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?
ans : കാഞ്ചൻജംഗ (സിക്കിം)
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ans :  ഗംഗ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളംകൂടിയ നദി?
ans : സിന്ധു
ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി?
ans : ഗോദാവരി
ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?
ans : ബ്രഹ്മപുത്ര
ഇന്ത്യൻ പ്രാദേശിക സമയരേഖ ?
ans : 82.5° കിഴക്കൻ രേഖാംശം
ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം?
ans : അലഹബാദ് (ഉത്തർപ്രദേശ്)
ഇന്ത്യൻ പ്രാദേശിക സമയം കണക്കു കൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?
ans : മിർസാപൂർ (അലഹബാദ്)
ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
ans : 8
ഇന്ത്യയിലൂടെ കടന്നു പോകുന്ന ഭൂമിശാസ്ത്ര രേഖ ?
ans : ഉത്തരായന രേഖ (23 ½ O N)
സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ? 
ans : 9 
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?
ans : ഗുജറാത്ത് 
ഏറ്റവും കുറവ് സമുദ്രതീരമുള്ള സംസ്ഥാനം?
ans : ഗോവ
ഇന്ത്യയിലെ പ്രധാന കാലാവസ്ഥ ?
ans : ഉഷ്ണമേഖലാ മൺസൂൺ 
ഇന്ത്യയിലെ പ്രധാന മണ്ണിനം?
ans : എക്കൽ മണ്ണ് 
ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?
ans : 22
ഇന്ത്യയിലെ ക്ലാസ്സിക്കൽ ഭാഷകൾ?
ans : തമിഴ്, തെലുങ്ക്, കന്നട, സംസ്ക്യതം, മലയാളം, ഒഡിയ 
ഇന്ത്യയുടെ ആകെ പോസ്റ്റൽ സോണുകൾ?
ans : 9
ഇന്ത്യയുടെ ആകെ റയിൽവേ സോണുകൾ?
ans : 17
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ans : ചിൽക്ക  (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans : വളാർ തടാകം (കാശ്മീർ)
ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് ? 
ans : ഹിരാക്കുഡ് (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? 
ans : തെഹ്രി (ഉത്തരാഖണ്ഡ്)
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?
ans : താർ മരുഭൂമി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
ans : ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം(കർണ്ണാടക)
ജോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans : ശരാവതി


അതിർത്തിയും ദൂരവും


ഇന്ത്യയുടെ കര അതിർത്തി-15,200 കി.മീ.
ഇന്ത്യയുടെ സമുദ്ര  അതിർത്തി -7,516 കി.മീ.
ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം -3,214 കി.മീ.
ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം-2.933 കി.മീ.