Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 4 |
Answer keys
1. 2021 ഇൽ എത്രാമത്തെ ജ്ഞാനപീഠമാണ് നൽകിയത്
1. 55
2. 54
3. 57 (Answer)
4. 53
2. 2021 ഇൽ ജ്ഞാനപീഠം ലഭിച്ചത്
1. ദാമോദർ മൗസോ (Answer)
2. നീൽമണി ഫുക്കാൻ
3. അമിതാവ് ഘോഷ്
4. അക്കിത്തം
3. 2020 -ഇൽ ജ്ഞാനപീഠം ലഭിച്ചത്
1. ദാമോദർ മൗസോ
2. നീൽമണി ഫുക്കാൻ (Answer)
3. അമിതാവ് ഘോഷ്
4. അക്കിത്തം
4. 2019 -ഇൽ ജ്ഞാനപീഠം ലഭിച്ചത്
1. ദാമോദർ മൗസോ
2. നീൽമണി ഫുക്കാൻ
3. അമിതാവ് ഘോഷ്
4. അക്കിത്തം (Answer)
5. 2018 -ഇൽ ജ്ഞാനപീഠം ലഭിച്ചത്
1. ദാമോദർ മൗസോ
2. നീൽമണി ഫുക്കാൻ
3. അമിതാവ് ഘോഷ് (Answer)
4. അക്കിത്തം
6. തെറ്റായ ജോഡി കണ്ടെത്തുക
1. ദാമോദർ മൗസോ - കൊങ്കിണി
2. നീൽമണി ഫുക്കാൻ - ആസാമീസ്
3. അമിതാവ് ഘോഷ് - മറാത്ത (Answer)
4. അക്കിത്തം - മലയാളം
7. ആദ്യ ജ്ഞാനപീഠം നൽകിയ വർഷം
1. 1964
2. 1965 (Answer)
3. 1966
4. 1967
8. ആദ്യ ജ്ഞാനപീഠ ജേതാവ്
1. മഹാശ്വേതാദേവി
2. ശങ്കരക്കുറുപ്പ് (Answer)
3. എസ്.കെ.പൊറ്റക്കാട്
4. തകഴി
9. എത്ര മലയാളികൾക്ക് ജ്ഞാനപീഠം ലഭിച്ചു
1. 4
2. 5
3. 6 (Answer)
4. 7
10. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി
1. എസ്.കെ.പൊറ്റക്കാട്
2. തകഴി
3. ഓ.എൻ.വി
4. അക്കിത്തം (Answer)