Top score (First 20)
# | Name | Score |
---|---|---|
1 | പാർവണ വി കെ | 8 |
2 | Divya pk | 8 |
3 | Divya | 8 |
4 | SHAIJU K KOOTHALI | 7 |
5 | Naha | 5 |
6 | അനൗഷ്ക | 4 |
Answer keys
1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി
1. ബാരിസ്റ്റർ ജി പി പിള്ള (Answer)
2. സി ശങ്കരൻ നായർ
3. കെ പി കേശവമേനോൻ
4. കെ കേളപ്പൻ
2. ഹിസ്റ്ററി ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഗ്രന്ഥം രചിച്ചത്
1. ഡോ.രാജേന്ദ്ര പ്രസാദ്
2. സി രാജഗോപാലാചാരി
3. പട്ടാഭി സീതാരാമയ്യ (Answer)
4. ജവഹർലാൽ നെഹ്‌റു
3. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം
1. 1901 കൽക്കത്ത (Answer)
2. 1904 ബോംബേ
3. 1911 കൽക്കത്ത
4. 1912 ബാങ്കിപ്പൂർ
4. നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം
1. 1904 ബോംബേ
2. 1911 കൽക്കത്ത
3. 1912 ബങ്കിപ്പൂർ (Answer)
4. 1901 കൽക്കത്ത
5. ടി കെ മാധവൻ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച കോൺഗ്രസ്സ് സമ്മേളനം
1. 1923 കാക്കിനാഡ (Answer)
2. 1922 ഗയ
3. 1924 ബെൽഗാം
4. 1925 കാൺപൂർ
6. ഗാന്ധിജി പ്രസിഡണ്ടായ കോൺഗ്രസ്സ് സമ്മേളനം
1. 1922 ഗയ
2. 1923 കാക്കിനാഡ
3. 1924 ബെൽഗാം (Answer)
4. 1925 കാൺപൂർ
7. പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്
1. കൃപലാനി
2. മൗലാനാ അബ്ദുൽ കലാം ആസാദ്
3. പട്ടാഭി സീതാരാമയ്യ (Answer)
4. സി രാജഗോപാലാചാരി
8. കോൺഗ്രസ്സ് പ്രസിഡണ്ടായ രണ്ടാമത്തെ വിദേശ വനിത
1. ആനിബസന്റ്
2. സരോജിനി നായിഡു
3. നെല്ലിസൺ ഗുപ്ത (Answer)
4. ഇന്ദിരാ ഗാന്ധി
9. കോൺഗ്രസ്സ് പ്രസിഡണ്ടായ വനിതകൾ എത്ര
1. 3
2. 4
3. 5 (Answer)
4. 6
10. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായ വ്യക്തി
1. മൗലാനാ അബ്ദുൽ കലാം ആസാദ്
2. ഇന്ദിരാ ഗാന്ധി
3. സോണിയാ ഗാന്ധി (Answer)
4. കൃപലാനി