Top score (First 20)
# | Name | Score |
---|---|---|
1 | Ammu | 9 |
2 | Divya pk | 8 |
3 | PARVANA VK | 8 |
4 | SHAIJU K KOOTHALI | 7 |
5 | Vishnu lal | 7 |
6 | PARVATHY SURYASREE | 6 |
7 | Bijitha | 5 |
8 | Manha | 4 |
9 | DIYANANDA. S | 4 |
10 | Suryadev | 2 |
11 | Rajeev | 2 |
12 | Fatah Muhammed yusuf | 1 |
Answer keys
1. 1857 ലെ കലാപകാരികളുടെ രഹസ്യ മുദ്ര
1. ചപ്പാത്തി
2. ചപ്പാത്തിയും താമരയും (Answer)
3. താമര
4. ചപ്പാത്തിയും തോക്കും
2. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ഹ്യൂഗ് റോസ് വിശേഷിപ്പിച്ചത് ആരെ
1. ബീഗം ഹസ്രത് മഹൽ
2. നാനാസാഹിബ്
3. താന്തിയാതോപ്പി
4. ജാൻസി റാണി (Answer)
3. ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി
1. കഴ്‌സൺ പ്രഭു
2. ഹാർഡിഞ്ജ് II
3. മിന്റോ II (Answer)
4. ചെംസ്‌ഫോർഡ്
4. ദേശീയ കൈത്തറി ദിനം
1. ആഗസ്ത് 8
2. ആഗസ്ത് 7 (Answer)
3. ആഗസ്ത് 6
4. ആഗസ്ത് 5
5. തെറ്റായ ജോഡി ഏത്
1. ആനി ബസന്റ് - കോമൺ വീൽ
2. ബാലഗംഗാധര തിലക് - മറാത്ത
3. ആനി ബസന്റ് - ന്യൂ ഇന്ത്യ
4. ബാലഗംഗാധര തിലക് - സംവാദ് കൗമുദി (Answer)
6. മലബാറിൽ ഹോം റൂൾ ലീഗിന് നേതൃത്വം നൽകിയത്
1. സി കേശവൻ
2. കെ.പി കേശവമേനോൻ (Answer)
3. കെ കേളപ്പൻ
4. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
7. സതി നിർത്തലാക്കിയത് എപ്പോൾ
1. 1828
2. 1829 (Answer)
3. 1830
4. 1831
8. ബ്രഹ്മ സമാജവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
1. ബ്രഹ്മസമാജം 1828-ൽ സ്ഥാപിതമായി
2. ആദി ബ്രഹ്മസമാജ് ദേവേന്ദ്രനാഥ് ടാഗോർ സ്ഥാപിച്ചു
3. ഭാരതീയ ബ്രഹ്മസമാജ് ആനന്ദ മോഹൻ ബോസ് സ്ഥാപിച്ചു (Answer)
4. കേരളത്തിലെ ബ്രഹ്മസമാജ പ്രചാരകൻ അയ്യത്താൻ ഗോപാലൻ
9. മഹാമന്യ എന്നറിയപ്പെടുന്നത്
1. ബാലഗംഗാധര തിലക്
2. മദൻ മോഹൻ മാളവ്യ (Answer)
3. സി രാജഗോപാലാചാരി
4. സർദാർ വല്ലഭായ് പട്ടേൽ
10. കേരള മദൻ മോഹൻ മാളവ്യ
1. കെ കേളപ്പൻ
2. സി കേശവൻ
3. കെ പി കേശവമേനോൻ
4. മന്നത്ത് പദ്മനാഭൻ (Answer)