ഗാന്ധിയൻ യുഗം

Top score (First 20)

# Name Score
1 SHAIJU K KOOTHALI 9
2 DIVYA c k 8
3 പാർവണ വി കെ 6
4 Niranjana sunil 4
5 Aadinath k baiju 4
6 Devananda. K 3
7 Harigovind 3
8 Niyatha.K 3
9 Harry Satheesh 2
10 അനൗഷ്ക 2
11 Suryadev M K 2
12 Heera 2
13 Suryasree 1

Answer keys

1. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം

  • 1. ഖേദ സമരം

  • 2. അഹമ്മദാബാദ് മിൽ സമരം (Answer)

  • 3. ചമ്പാരൻ സമരം

  • 4. ബാർദോളി സമരം

2. ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്

  • 1. മുഹമ്മദലി ജിന്ന

  • 2. മുഹമ്മദ് അലി

  • 3. ഷൗക്കത് അലി

  • 4. മഹാത്‌മാഗാന്ധി (Answer)

3. ഹണ്ടർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. ജാലിയൻ വാലാബാഗ് സംഭവം (Answer)

  • 2. ചൗരി ചൗരാ സംഭവം

  • 3. സൈമൺ കമ്മീഷൻ

  • 4. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

4. തെറ്റായ പ്രസ്താവന ഏത്

  • 1. ഉത്തർപ്രദേശിലെ ഒരു ഗ്രാമമാണ് ചൗരി ചൗരാ

  • 2. ചൗരി ചൗരാ സംഭവം 1922 ഫിബ്രവരി 5 നാണ്

  • 3. നിസ്സഹകരണ സമരം പിൻവലിക്കാൻ കാരണം ചൗരി ചൗരാ സംഭവമാണ്

  • 4. നിസ്സഹകരണ സമരം പിൻവലിച്ചത് 1922 ഫിബ്രവരി 5 നാണ് (Answer)

5. തെറ്റായ പ്രസ്താവന ഏത്

  • 1. സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത് 1923 -ൽ ആണ്

  • 2. സ്വരാജ് പാർട്ടി സ്ഥാപക പ്രസിഡണ്ട് സി.ആർ ദാസ്

  • 3. സ്വരാജ് പാർട്ടി മോത്തിലാൽ നെഹ്‌റു ആദ്യ സെക്രട്ടറി

  • 4. സ്വരാജ് പാർട്ടി ആദ്യ സമ്മേളനം ബോംബെയിൽ ആയിരുന്നു. (Answer)

6. ശരിയായ പ്രസ്താവന ഏത്

  • 1. ബാർദോളി സത്യാഗ്രഹം 1929 ആണ്

  • 2. ബാർദോളി മഹാരാഷ്ട്രയിലാണ്

  • 3. ബാർദോളി ഗാന്ധി ഡോ.രാജേന്ദ്രപ്രസാദ്

  • 4. സർദാർ എന്ന സ്ഥാനപ്പേര് നൽകിയത് ഗാന്ധിയാണ് (Answer)

7. ഗാന്ധിജി ഉപ്പ് നിയമം ലംഘിച്ചത് എന്ന്

  • 1. 1930 മാർച്ച് 12

  • 2. 1930 മാർച്ച് 30

  • 3. 1930 ഏപ്രിൽ 5

  • 4. 1930 ഏപ്രിൽ 6 (Answer)

8. ഡൽഹി ഉടമ്പടി എന്നറിയപ്പെടുന്നത്

  • 1. ക്രിപ്സ് മിഷൻ

  • 2. സൈമൺ കമ്മീഷൻ

  • 3. ഗാന്ധി-ഇർവിൻ ഉടമ്പടി (Answer)

  • 4. ഇതൊന്നുമല്ല

9. നാഗന്മാരുടെ റാണി എന്ന് റാണി ഗൈഡിൻലിയുവിനെ വിശേഷിപ്പിച്ചത്

  • 1. നെഹ്‌റു (Answer)

  • 2. ഗാന്ധി

  • 3. സരോജിനി നായിഡു

  • 4. സുഭാഷ് ചന്ദ്ര ബോസ്

10. ക്രിപ്‌സ് മിഷൻ ഏത് വർഷം

  • 1. 1939

  • 2. 1940

  • 3. 1941

  • 4. 1942 (Answer)

Answer Solution