Top score (First 20)
# | Name | Score |
---|---|---|
1 | ALEN V | 23 |
2 | Vishnu Prasad K B | 22 |
3 | Shaija P P | 21 |
4 | ATHULYA P K | 21 |
5 | Lekshmi K | 21 |
6 | Arun KP | 20 |
7 | Shinojkumar a c | 20 |
8 | Anusha Np | 20 |
9 | JIDHI | 20 |
10 | Anooja | 19 |
11 | Athul krishna | 19 |
12 | JinuKT | 19 |
13 | Bidhin | 19 |
14 | Arjun | 19 |
15 | Biju A M | 19 |
16 | Abhinand tp | 19 |
17 | Anand babu | 19 |
18 | Akshaya | 19 |
19 | Minija kk | 19 |
20 | SHAIJU K | 18 |
Answer keys
1. ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളിൽ ഉൾപ്പെടാത്തത്
1. മുതിർന്ന പൗരൻമാർ (Answer)
2. 6 വയസ്സിൽ താഴെയുള്ള കുട്ടികൾ
3. കൗമാര പ്രായക്കാരായ പെൺകുട്ടികൾ
4. ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ
2. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി
1. സർവ്വശിക്ഷാ അഭിയാൻ(SSA)
2. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(RMSA) (Answer)
3. ബേട്ടി ബഛാവോ, ബേട്ടി പഠാവോ
4. DPEP
3. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സംഘടന
1. അദ്വിത് ഫൗണ്ടേഷൻ
2. ബച്ച്പൻ ബച്ചാവോ ആന്തോളൻ
3. മസ്‌ദൂർ കിസാൻ ശക്തി സംഘടൻ (Answer)
4. ഹിന്ദുസ്ഥാൻ ലേബർ അസോസിയേഷൻ
4. കുടുംബശീയുമായി ബന്ധപ്പെട്ടിരിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്
1. ഉൽപ്പാദനവർദ്ദനവ്( Large Scale of Production) (Answer)
2. ചെറുവായ്‌പ്പ (Micro Credit),
3. സംരംഭകത്വം (enterpreneurship)
4. ശാക്തീകരണം(empowerment)
5. ഇന്ദിരാ ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
1. ഇന്ദിരാഗാന്ധി
2. പി.വി.നരസിംഹറാവു
3. രാജീവ് ഗാന്ധി (Answer)
4. മൻമോഹൻ സിംഗ്
6. കേരളത്തിൽ ആദ്യമായി ICDS പദ്ധതി ആംഭിച്ച സ്ഥലം
1. വേങ്ങര (Answer)
2. കല്യാശ്ശേരി
3. ചാലക്കുടി
4. നെടുമ്പാശ്ശേരി
7. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്
1. 1998 മെയ് 17 (Answer)
2. 2000 ഡിസംബർ 25
3. 1999 ഏപ്രിൽ 1
4. 1993 ഒക്ടോബർ 2
8. കുടംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം
1. 8 മുതൽ 15 വരെ
2. 10 മുതൽ 15 വരെ
3. 10 മുതൽ 20 വരെ (Answer)
4. 5 മുതൽ 10 വരെ
9. നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതി
1. ഇന്ദിരാ ആവാസ് യോജന (IAY)
2. വാല്‌മീകി അംബേദ്കർ ആവാസ് യോജന (VAMBAY) (Answer)
3. പ്രധാൻ മന്ത്രി ആവാസ് യോജന - ഗ്രാമീൺ(PMAY-G)
4. സമഗ്ര ആവാസ് യോജന (SAY)
10. NREGP മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്‍തത്
1. 2006 ഫെബ്രുവരി 2
2. 2008 ഏപ്രിൽ 1
3. 2009 ഒക്ടോബർ 2 (Answer)
4. 2005 സെപ്തംബർ 7
11. മേരാ ഖാതാ ഭാഗ്യ വിധാതാ- ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ്
1. അന്ത്യോദയ അന്നയോജന
2. ജൻ ധൻ യോജന (Answer)
3. ബാലികാ സമൃദ്ധി യോജന
4. മഹിളാ സമൃദ്ധി യോജന
12. 11 മുതൽ 18 വയസ്സു വരെയുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യ പോഷണ നിലവാരം ഉയർത്തുന്നതിനും അവരുടെ വിവിധങ്ങളായ സ്കിൽസ് ഉയർത്തുന്നതിനും ഇതോടൊപ്പം അവരെ ശാക്തീകരിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ പദ്ധതി
1. ഉജ്ജ്വല
2. സ്കിൽ ഇന്ത്യ
3. സ്വാഭിമാൻ
4. സബല (Answer)
13. BBBP(ബേഠി ബച്ചാവോ ബേഠി പാഠാവോ) പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ ജില്ല
1. കണ്ണൂർ
2. തൃശൂർ (Answer)
3. എർണാകുളം
4. മലപ്പുറം
14. കേരളത്തിൽ ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്തത്
1. 2016 നവംബർ 1
2. 2016 നവംബർ 10
3. 2016 ഡിസംബർ 8 (Answer)
4. 2017 നവംബർ 1
15. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം നൽകുന്ന പദ്ധതി
1. സ്നേഹസ്പർശനം
2. സ്നേഹപൂർവ്വം
3. സ്നേഹ സാന്ത്വനം (Answer)
4. ആശ്വാസകിരണം
16. സ്ത്രീകൾക്കും,കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള സർക്കാർ പദ്ധതി
1. ഉജ്ജ്വല
2. നിർഭയ (Answer)
3. തൻ്റേടം
4. പ്രത്യാശ
17. കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ്
1. അയൽക്കൂട്ടം (NHG) (Answer)
2. ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]
3. കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]
4. ജില്ലാ മിഷൻ
18. അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള കുടുംബശ്രീ പദ്ധതി
1. തെളിയ
2. സ്നേഹിത
3. ജെൻ്റർ
4. ആശ്രയ (Answer)
19. ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം
1. രംഗശ്രീ
2. സ്ത്രീശക്തി
3. മനസ്വിനി (Answer)
4. യുവശ്രീ
20. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത്
1. 2012 സെപ്തംബർ 13
2. 2013 നവംബർ 12
3. 2013 സെപ്തംബർ 12 (Answer)
4. 2012 നവംബർ 13
21. ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗനിർണയ പരിശോധനകൾ ഘട്ടം ഘട്ടമായി സൗജന്യം ആക്കാനുള്ള പദ്ധതി
1. കാരുണ്യ കേരളം (Answer)
2. അഭയ കേരളം
3. ഉഷസ്
4. സുകൃതം
22. പകർച്ചവ്യാധി തടയാനും നിയന്ത്രിക്കുവാനും വേണ്ടിയുള്ള കേരള സർക്കാർ തുടങ്ങിയ ആരോഗ്യജാഗ്രത പദ്ധതി നിലവിൽ വന്നത് എപ്പോൾ
1. 2018 ജനുവരി 1 (Answer)
2. 2015 ഡിസംബർ 4
3. 2019 മാർച്ച് 15
4. 2020 ജനുവരി 11
23. പച്ചക്കറി സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി
1. ജനനി
2. പച്ചത്തുരുത്ത്
3. ഹരിതം
4. ജീവനി (Answer)
24. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി
1. കനിവ്
2. ഉഷസ്
3. അതുല്യം (Answer)
4. നവജ്യോതി
25. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, ഇന്ദിര ആവാസ് യോജന, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കിയ പദ്ധതി.
1. മെയ്ക്ക് ഇൻ ഇന്ത്യ
2. പ്രധാൻമന്ത്രി ഗ്രാമീൺ ആവാസ് യോജന
3. ഭാരത് നിർമ്മാൺ (Answer)
4. പ്രൊജക്ട് ഇൻസൈറ്റ്