Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 9 |
2 | പാർവണ വി കെ | 8 |
3 | Gayathri K | 7 |
4 | PARVATHY SURYASREE M K | 4 |
Answer keys
1. തെറ്റായ ജോഡി കണ്ടെത്തുക
1. നീളം - മീറ്റർ
2. മാസ് - കാൻഡല (Answer)
3. സമയം - സെക്കന്റ്
4. താപനില - കെൽവിൻ
2. തെറ്റായ ജോഡി തിരിച്ചറിയുക
1. 1 ഫാത്തം - 6 അടി
2. 1 മൈൽ - 1.6 കിലോമീറ്റർ
3. 1 അടി - 36 ഇഞ്ച് (Answer)
4. 1 മീറ്റർ - 100 സെന്റി മീറ്റർ
3. സദിശ അളവുകൾക്ക് ഉദാഹരണമല്ലാത്തത്
1. സ്ഥാനാന്തരം
2. പ്രവേഗം
3. ത്വരണം
4. സാന്ദ്രത (Answer)
4. അദിശ അളവുകൾക്ക് ഉദാഹരണം
1. ബലം
2. ത്വരണം
3. പിണ്ഡം (Answer)
4. പ്രവേഗം
5. പ്രൊജക്ടൈലുകളുടെ പാത
1. വർത്തുളം
2. തിരശ്ചീനം
3. ദോലനം
4. പരാബോള (Answer)
6. ജാവലിൻ ത്രോ ഏത് തരം ചലനത്തിന് ഉദാഹരണമാണ്
1. വർത്തുളം
2. തിരശ്ചീനം
3. ലംബം
4. പ്രൊജക്ടൈൽ (Answer)
7. പ്രൊജക്ടൈലുകൾക്ക് ഏറ്റവും വേഗത ലഭിക്കുന്ന റേഞ്ച്
1. 90°
2. 145°
3. 45° (Answer)
4. 60°
8. തെറ്റായ ജോഡി തിരിച്ചറിയുക
1. മർദ്ദം - പാസ്‌ക്കൽ
2. പൊട്ടൻഷ്യൽ വ്യത്യാസം - വാട്ട് (Answer)
3. ആവൃത്തി - ഹെർട്സ്
4. ബലം - ന്യൂട്ടൻ
9. ഞെട്ടറ്റ് വീഴുന്ന മാമ്പഴം - ഏതു തരം ചലനത്തിന് ഉദാഹരണം
1. നേർരേഖാചലനം (Answer)
2. വർത്തുള ചലനം
3. ഭ്രമണം
4. ദോലനം
10. ഭൂമിയുടെ വാർഷിക ചലനം ഏതു തരം ചലനത്തിന് ഉദാഹരണം
1. നേർരേഖാചലനം
2. ഭ്രമണം
3. വർത്തുള ചലനം
4. പരിക്രമണ ചലനം (Answer)