Top score (First 20)
# | Name | Score |
---|---|---|
1 | പാർവണ വി കെ | 7 |
2 | SHAIJU K KOOTHALI | 7 |
3 | Divya | 7 |
4 | Avanthika a | 6 |
5 | DIYANANDA. S | 5 |
Answer keys
1. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം
1. ആര്യഭട്ട
2. ഭാസ്‌കര 1 (Answer)
3. ആപ്പിൾ
4. കൽപ്പന 1
2. ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം
1. ആര്യഭട്ട
2. ആപ്പിൾ
3. കൽപ്പന 1
4. ഭാസ്‌കര 1 (Answer)
3. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം
1. ആര്യഭട്ട
2. ആപ്പിൾ (Answer)
3. കൽപ്പന 1
4. ഭാസ്‌കര 1
4. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ്മ യാത്രചെയ്ത വാഹനം
1. സൊലൂട്ട് 7
2. സോയൂസ് ടി 11 (Answer)
3. ഭുവൻ
4. അനുസാറ്റ്
5. സമുദ്രപഠനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭം
1. ഓഷ്യൻസാറ്റ്
2. സരൾ (Answer)
3. എഡ്യൂസാറ്റ്
4. റിസാറ്റ്
6. തെറ്റായ ജോഡി ഏത്
1. ചന്ദ്രയാൻ I - 2008 ഒക്ടോബർ 22
2. ചന്ദ്രയാൻ II - 2019 ജൂലൈ 22
3. മംഗൾയാൻ - 2013 നവംബർ 5
4. ആസ്‌ട്രോസാറ്റ് - 2015 സെപ്റ്റംബർ 18 (Answer)
7. (A) ചന്ദ്രയാൻ I പ്രോജക്ട് ഡയറക്ടർ എം.അണാദുരൈ (B) ചന്ദ്രയാൻ II പ്രോജക്ട് ഡയറക്ടർ മുത്തയ്യ വനിത (C) ചന്ദ്രയാൻ II മിഷൻ ഡയറക്ടർ ഋതു കരിദാൽ ശ്രീവാസ്തവ (D) മംഗൾയാൻ പ്രോജക്ട് ഡയറക്ടർ എസ്.അരുണൻ
1. A,B ശരിയാണ്
2. B,C,D ശരിയാണ്
3. C,D ശരിയാണ്
4. A,B,C,D ശരിയാണ് (Answer)
8. "പ്രപഞ്ചത്തിന് നേർക്ക് തുറന്നു വെയ്ക്കുന്ന ഇന്ത്യയുടെ കണ്ണ് "- ഈ വിശേഷണമുള്ള ഇന്ത്യയുടെ ഉപഗ്രഹം
1. ഭാസ്‌കര 1
2. കൽപ്പന 1
3. ആസ്‌ട്രോസാറ്റ് (Answer)
4. ആര്യഭട്ട
9. നാവിഗേഷൻ സിസ്റ്റം - തെറ്റായത് കണ്ടെത്തുക
1. അമേരിക്ക-GPS
2. ഇന്ത്യ -IRNSS
3. ചൈന-BEIDOU
4. റഷ്യ-GALILEO (Answer)
10. ISRO-യുടെ ആദ്യത്തെ വാണിജ്യ വിഭാഗം
1. സ്പേസ് ഫോർ ഡെവലപ്മെന്റ് (SFD )
2. ഇന്ത്യൻ സ്പേസ് കോർപ്പറേഷൻ (ISC)
3. ആൻട്രിക്ക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് (ACL) (Answer)
4. ഇതൊന്നുമല്ല