Top score (First 20)
# | Name | Score |
---|---|---|
1 | Suryasree | 10 |
2 | Devananda. K | 8 |
3 | പാർവണ വി കെ | 8 |
4 | SHAIJU K KOOTHALI | 7 |
5 | DIYANANDA. S | 6 |
6 | Heera k | 6 |
7 | Anugraha | 4 |
8 | Niranjana | 4 |
9 | Gayathri K | 3 |
Answer keys
1. ലോഹങ്ങളുടെ രാജാവ്
1. സ്വർണ്ണം (Answer)
2. പ്ലാറ്റിനം
3. വെള്ളി
4. കൊബാൾട്ട്
2. സാന്ദ്രത ഏറ്റവും കൂടിയ ലോഹം
1. ഓസ്മിയം (Answer)
2. ലിഥിയം
3. സ്വർണ്ണം
4. പ്ലാറ്റിനം
3. സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹം
1. ലിഥിയം (Answer)
2. ഓസ്മിയം
3. സ്വർണ്ണം
4. പ്ലാറ്റിനം
4. ലോഹങ്ങളിൽ മാലിയബിലിറ്റി (അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാനുള്ള കഴിവ് ) ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം.
1. പ്ലാറ്റിനം
2. യുറേനിയം
3. സ്വർണ്ണം (Answer)
4. ക്രോമിയം
5. ലോഹങ്ങളിൽ ഡക്റ്റിലിറ്റി (വലിച്ചുനീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാനുള്ള കഴിവ്) കൂടിയ ലോഹം
1. സ്വർണ്ണം
2. ക്രോമിയം
3. യുറേനിയം
4. പ്ലാറ്റിനം (Answer)
6. വൈറ്റമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം
1. ഇരുമ്പ്
2. വനേഡിയം
3. കാൽസ്യം
4. കൊബാൾട്ട് (Answer)
7. ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹം
1. വനേഡിയം
2. ഇരുമ്പ് (Answer)
3. കാൽസ്യം
4. കൊബാൾട്ട്
8. ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം
1. പ്ലാറ്റിനം
2. ലിഥിയം
3. ടൈറ്റാനിയം (Answer)
4. വെള്ളി
9. ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം
1. ചെമ്പ്
2. കാൽസ്യം
3. കാർബൺ (Answer)
4. ഇരുമ്പ്
10. സിലിക്കയുടെ സ്‌ഫടിക രൂപമാണ്
1. സൾഫർ
2. ഡയമണ്ട്
3. മണൽ
4. ക്വാർട്സ് (Answer)