Top score (First 20)
# | Name | Score |
---|---|---|
1 | DIYANANDA. S | 6 |
2 | Ishin | 6 |
3 | PARVATHY SURYASREE M K | 5 |
4 | അനൗഷ്ക | 5 |
5 | Niranjana sunil | 3 |
6 | SHAIJU K KOOTHALI | 3 |
7 | Lalshmi | 3 |
8 | Adish | 2 |
9 | Anugraha | 0 |
10 | Suryasree | 0 |
Answer keys
1. 2020 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചത്
1. പി.ജയചന്ദ്രൻ (Answer)
2. ഹരിഹരൻ
3. ഷീല
4. അടൂർ ഗോപാലകൃഷ്ണൻ
2. 2022 ലെ ഒ.എ.ൻവി പുരസ്കാരം ലഭിച്ചത്
1. വൈരമുത്തു
2. എം.ലീലാവതി
3. അക്കിത്തം
4. ടി.പദ്മനാഭൻ (Answer)
3. 2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത്
1. വീരമണി രാജു
2. ഇളയരാജ
3. ആലപ്പി രംഗനാഥ് (Answer)
4. പി.സുശീല
4. "ഒരു വെർജീനിയൻ വെയിൽക്കാലം' ആരുടെ രചനയാണ്
1. ബെന്യാമിൻ
2. സാറാ ജോസഫ്
3. കെ.ആർ.മീര
4. എഴാച്ചേരി രാമചന്ദ്രൻ (Answer)
5. 2021 സരസ്വതി സമ്മാൻ ലഭിച്ചത്
1. ശരൺ കുമാർ ലിംബാളെ
2. വാസുദേവ് മോഹി
3. രാം ദരശ് മിശ്ര (Answer)
4. ശരത് പഗാരെ
6. 2022 ഇൽ ഏതു രാജ്യത്താണ് മെഗി കൊടുങ്കാറ്റ് ആഞ്ഞു വീശിയത്
1. തായ്‌ലൻഡ്
2. ഫിലിപ്പീൻസ് (Answer)
3. ശ്രീലങ്ക
4. മ്യാൻമാർ
7. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ
1. കായംകുളം
2. നിലമ്പൂർ
3. വടകര (Answer)
4. തലശ്ശേരി
8. ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബാൾ
1. ഇഭ (Answer)
2. ലഈബ്
3. വിഭ
4. വിത്താൽ
9. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോടതി എവിടെ
1. പഞ്ചാബ്
2. കേരളം (Answer)
3. തമിഴ്‌നാട്
4. കർണാടക
10. ഇന്ത്യയിൽ കോവിഡ് 19 വാക്സിനേഷൻ ആരംഭിച്ചത്
1. 2021 ജനുവരി 6
2. 2021 ജനുവരി 16 (Answer)
3. 2021 ജനുവരി 26
4. 2021 ജനുവരി 28