ആനുകാലികം

Top score (First 20)

# Name Score
1 Suryadev 4
2 Amal S 4
3 DIYANANDA. S 3
4 PARVATHY SURYASREE 3
5 Amrutha 3
6 Ishin 2
7 SHAIJU K KOOTHALI 2
8 Akshay K 1
9 Fatah Muhammed yusuf 1
10 Ishin 0
11 Suryasree 0

Answer keys

1. ലോകാരോഗ്യ സംഘടനാ കൊറോണ വൈറസ് രോഗത്തിന് കോവിഡ് 19 എന്ന പേര് നൽകിയത് എപ്പോൾ

  • 1. 2019 ഡിസംബർ 27

  • 2. 2020 ജനവരി 12

  • 3. 2020 ഫെബ്രുവരി 11 (Answer)

  • 4. 2021 ഫെബ്രവരി 15

2. ബാപ്പു എന്റെ അമ്മ എന്ന ഗ്രന്ഥം രചിച്ചത് ആര്

  • 1. ദേബാശിഷ് ഗാന്ധി

  • 2. മനു ഗാന്ധി (Answer)

  • 3. സുശീൽ നെയ്യാർ

  • 4. മീരാ ബെൻ

3. അടിമ കേരളത്തിന്റെ അദൃശ്യചരിത്രം - എന്ന ഗ്രന്ഥം രചിച്ചത്

  • 1. സനൽ മോഹൻ

  • 2. വിനിൽ പോൾ (Answer)

  • 3. സണ്ണി എം കപിക്കാട്

  • 4. കുഞ്ഞാമൻ

4. Why I am a Hindu - എന്ന ഗ്രന്ഥം രചിച്ചത്

  • 1. ശശി തരൂർ (Answer)

  • 2. നിരുപമ വൈദ്യ നാഥൻ

  • 3. സന്തോഷ് യാദവ് സൂര്യകാന്ത്

  • 4. ഹരിപാടി

5. ഇന്ത്യയുടെ വിവര സാങ്കേതിക വകുപ്പ് ചുമതല വഹിക്കുന്ന മന്ത്രി

  • 1. കിരൺ റിജുജു

  • 2. അശ്വനി വൈഷ്‌ണവ് (Answer)

  • 3. രാജ്‌കുമാർ സിംഗ്

  • 4. പ്രഹ്ലാദ് ജോഷി

6. ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപവീതം ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

  • 1. സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി

  • 2. നിക്ഷയ് പോഷൻ യോജന (Answer)

  • 3. പ്രധാനമന്ത്രി റോസ്‌ഗർ പ്രൊട്ടക്ഷൻ യോജന

  • 4. പ്രധാനമന്ത്രി ജൻധൻ യോജന

7. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികം ആഘോഷിച്ചത്

  • 1. 2020 ജൂലായ് 1

  • 2. 2019 ജൂലായ് 1

  • 3. 2022 ജൂലായ് 1

  • 4. 2021 ജൂലായ് 1 (Answer)

8. ജോ ബൈഡൻ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്

  • 1. 44

  • 2. 45

  • 3. 46 (Answer)

  • 4. 47

9. ലോക മണ്ണ് ദിനം

  • 1. ഡിസംബർ 5 (Answer)

  • 2. മാർച്ച് 23

  • 3. ഫെബ്രുവരി 2

  • 4. മാർച്ച് 24

10. 2019 ബ്രിക്‌സ് ഉച്ചകോടി നടന്നത് എവിടെ

  • 1. ഇന്ത്യ

  • 2. ചിലി

  • 3. ബ്രസീൽ (Answer)

  • 4. ചൈന

Answer Solution