ആനുകാലികം

Top score (First 20)

# Name Score
1 SHAIJU K KOOTHALI 8
2 Lakshmi K 6
3 DIYANANDA. S 5
4 Suryasree 4
5 Suryadev M K 3

Answer keys

1. അന്തർ ദേശീയ നാണയ നിധി(IMF) യുടെ നിലവിലെ അധ്യക്ഷ ആരാണ്

  • 1. ഗീത ഗോപിനാഥ്

  • 2. ക്രിസ്റ്റലീന ജോർജ്ജീവ (Answer)

  • 3. പിയറി ഒലിവർ

  • 4. ഗുറിഞ്ചാസ്

2. 2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്

  • 1. ഭരണിക്കാവ്

  • 2. പാപ്പിനിശ്ശേരി (Answer)

  • 3. ശ്രീകൃഷ്ണപുരം

  • 4. ചെമ്പിലോട്

3. പായ് വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ

  • 1. സഞ്ജയ് ബല്ല

  • 2. സമീർ സക്‌സേന

  • 3. അഭിലാഷ് ടോമി (Answer)

  • 4. ദിനേശ് കെ ത്രിപാഠി

4. രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചത്

  • 1. ദ്രൗപതി മുർമു

  • 2. യശ്വന്ത് സിൻഹ (Answer)

  • 3. ജഗദീപ് ധൻകർ

  • 4. മാർഗരററ് ആൽവ

5. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(CEO)

  • 1. അമിതാഭ് കാന്ത്

  • 2. പരമേശ്വരൻ അയ്യർ (Answer)

  • 3. കെ.കെ.വേണുഗോപാൽ

  • 4. മുകുൾ റോഹ്‌തഗി

6. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

  • 1. ദ്രൗപതി മുർമു

  • 2. മാർഗരററ് ആൽവ

  • 3. ജഗദീപ് ധൻകർ (Answer)

  • 4. യശ്വന്ത് സിൻഹ

7. 68 -മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്

  • 1. മഞ്ജു വാര്യർ

  • 2. നവ്യാ നായർ

  • 3. അപർണ ബാലമുരളി (Answer)

  • 4. കല്യാണി

8. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

  • 1. എം.വി.ഗോവിന്ദൻ മാസ്റ്റർ

  • 2. എ.എൻ.ഷംസീർ

  • 3. എം.ബി.രാജേഷ് (Answer)

  • 4. വി.എൻ.വാസവൻ

9. കേരള നിയമസഭാ സ്പീക്കർ

  • 1. എം.ബി.രാജേഷ്

  • 2. എ.എൻ.ഷംസീർ (Answer)

  • 3. വീണാ ജോർജ്ജ്

  • 4. പി.ശ്രീരാമകൃഷ്ണൻ

10. മഹാരാഷ്ട്ര മുഖ്യമന്ത്രി

  • 1. ഏക്‌നാഥ് ഷിൻഡെ (Answer)

  • 2. ഉദ്ദവ് താക്കറെ

  • 3. ദേവേന്ദ്ര ഫഡ്‌നാവിസ്

  • 4. ശരദ് പവാർ

Answer Solution