ആനുകാലികം

Top score (First 20)

# Name Score
1 Suryasree 7
2 Gayathri K 6
3 Suryadev M K 6
4 Lakshmi K 5
5 Divya pk 4
6 Swathi 4
7 ISHIN 3
8 SHAIJU K KOOTHALI 3
9 Ammu 3
10 Sreenandhana.v.s 3
11 Bijitha 2
12 Rajeev 1
13 Anu krishna.T 1
14 Gopinathan 0

Answer keys

1. പ്രഥമ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 ചാമ്പ്യൻ

  • 1. ഇന്ത്യ

  • 2. ന്യൂസിലാൻഡ് (Answer)

  • 3. ശ്രീലങ്ക

  • 4. ഓസ്‌ട്രേലിയ

2. പ്രഥമ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 റണ്ണർ അപ്പ്

  • 1. ന്യൂസിലാൻഡ്

  • 2. ശ്രീലങ്ക

  • 3. ഇന്ത്യ (Answer)

  • 4. ഓസ്‌ട്രേലിയ

3. 2019 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത്

  • 1. വിനോദ് ഖന്ന

  • 2. അമിതാഭ് ബച്ചൻ

  • 3. രജനീകാന്ത് (Answer)

  • 4. വിക്രം

4. ആമസോണിയ 1 -ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

  • 1. ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം .

  • 2. ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് പ്രധാന ദൗത്യം

  • 3. വിക്ഷേപണസ്ഥലം ഫ്രഞ്ച് ഗയാന (Answer)

  • 4. PSLV C51 ലക്ഷ്യസ്ഥാനത്തെത്തിച്ച വാഹനം

5. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുറ്റ് എന്ന നോവൽ രചിച്ചത്

  • 1. എം.കുഞ്ഞാമൻ

  • 2. പ്രൊഫ:ടി.ജെ.ജോസഫ്

  • 3. ആർ.രാജശ്രീ

  • 4. വിനോയ് തോമസ്‌ (Answer)

6. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവൽ രചിച്ചത്

  • 1. എം.കുഞ്ഞാമൻ

  • 2. ആർ.രാജശ്രീ (Answer)

  • 3. വിനോയ് തോമസ്‌

  • 4. പ്രൊഫ:ടി.ജെ.ജോസഫ്

7. കേരള സാഹിത്യ അക്കാദമിയുടെ ചെയർമാൻ ആര്

  • 1. പി.ഗോപിനാഥൻ

  • 2. കെ.സച്ചിദാനന്ദൻ (Answer)

  • 3. പി.സച്ചിദാനന്ദൻ

  • 4. ആനന്ദ്

8. എതിര് ആരുടെ ആത്മകഥയാണ്

  • 1. എം.കുഞ്ഞാമൻ (Answer)

  • 2. ആർ.രാജശ്രീ

  • 3. പ്രൊഫ:ടി.ജെ.ജോസഫ്

  • 4. വിനോയ് തോമസ്‌

9. അറ്റുപോകാത്ത ഓർമ്മകൾ ആരുടെ ആത്മകഥയാണ്

  • 1. എം.കുഞ്ഞാമൻ

  • 2. ആർ.രാജശ്രീ

  • 3. വിനോയ് തോമസ്‌

  • 4. പ്രൊഫ:ടി.ജെ.ജോസഫ് (Answer)

10. കേരളത്തിലെ ആദ്യത്തെ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് എവിടെയാണ്

  • 1. വടകര (Answer)

  • 2. കൽപ്പറ്റ

  • 3. കുട്ടനാട്

  • 4. കായംകുളം

Answer Solution