Top score (First 20)
# | Name | Score |
---|---|---|
1 | Ishin | 8 |
2 | SHAIJU K KOOTHALI | 7 |
3 | DIYANANDA. S | 7 |
Answer keys
1. ആദ്യ ലോകകപ്പ് ഫുട്ബോൾ വിജയി
1. അർജന്റീന
2. യുറഗ്വായ് (Answer)
3. ബ്രസീൽ
4. ഇംഗ്ലണ്ട്
2. ആദ്യ ലോകകപ്പ്ഫുട്ബോൾ റണ്ണറപ്പ്
1. യുറഗ്വായ്
2. ബ്രസീൽ
3. അർജന്റീന (Answer)
4. ഇംഗ്ലണ്ട്
3. ആദ്യ ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ വേദി
1. യുറഗ്വായ് (Answer)
2. ബ്രസീൽ
3. അർജന്റീന
4. ഇംഗ്ലണ്ട്
4. എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് മത്സരം നടക്കുന്നത്
1. 1
2. 2
3. 3
4. 4 (Answer)
5. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം
1. ബ്രസീൽ (Answer)
2. അർജന്റീന
3. ഇംഗ്ലണ്ട്
4. യുറഗ്വായ്
6. ബ്രസീൽ എത്ര തവണ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്
1. 4
2. 5 (Answer)
3. 6
4. 7
7. 2018 ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ വേദി
1. ഇംഗ്ലണ്ട്
2. റഷ്യ (Answer)
3. ബ്രസീൽ
4. ഖത്തർ
8. 2018 ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ വിജയി
1. റഷ്യ
2. ഫ്രാൻസ് (Answer)
3. ക്രൊയേഷ്യ
4. ഇംഗ്ലണ്ട്
9. 2018 ലോകകപ്പ് ഫുട്ബോൾ റണ്ണറപ്പ്
1. റഷ്യ
2. ഫ്രാൻസ്
3. ക്രൊയേഷ്യ (Answer)
4. ഇംഗ്ലണ്ട്
10. 2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം
1. റഷ്യ
2. ഫ്രാൻസ്
3. ഖത്തർ (Answer)
4. ഇംഗ്ലണ്ട്