ആനുകാലികം

Top score (First 20)

# Name Score
1 Ishin 8
2 ANKITHA SANI 6
3 Anugraha. G 5
4 Sreenandhana.V.S 4
5 Vishnu 4
6 Saranyanv1995@gmail.com 3
7 Jijila 2
8 Heera 2
9 Sreedev AS 2
10 Akshay ks 1

Answer keys

1. അസാനി ചുഴലിക്കാറ്റിന് ആ പേര് നൽകിയത്

  • 1. ഇന്ത്യ

  • 2. ബംഗ്ലാദേശ്

  • 3. ശ്രീലങ്ക (Answer)

  • 4. മ്യാൻമർ

2. കേരളം സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ അധ്യക്ഷ

  • 1. ഡോ.എം.ആർ ജയശ്രീ

  • 2. കെ.സി.റോസക്കുട്ടി

  • 3. പി.സതീദേവി

  • 4. എം.വി.ജയാഡാലി (Answer)

3. തൊഴിലുറപ്പ് തൊഴിലാളികളുടെ നിലവിലെ കൂലി

  • 1. 290

  • 2. 299

  • 3. 311 (Answer)

  • 4. 315

4. ആന്ധ്രാ പ്രദേശിൽ രൂപം കൊണ്ട 26 -മത്തെ ജില്ല

  • 1. കെംപരാമ ജില്ല

  • 2. ഖമ്മം ജില്ല

  • 3. ശ്രീ സത്യസായി ജില്ല (Answer)

  • 4. ശ്രീരാമലു ജില്ല

5. 22 -മത്തെ കോമൺവെൽത്ത് ഗെയിമ്സിൽ ഇന്ത്യയുടെ സ്ഥാനം

  • 1. 1

  • 2. 2

  • 3. 3

  • 4. 4 (Answer)

6. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ്

  • 1. രാംദേവ് മിശ്ര

  • 2. ഗോപാൽ ദേശായ്

  • 3. നിരുപമ റാവു

  • 4. രുചിര കംബോജ് (Answer)

7. മെഡിസെപ്പ് നിലവിൽ വന്നത്

  • 1. 2022 ജൂലായ് 30

  • 2. 2022 ജൂലായ് 25

  • 3. 2022 ജൂലായ് 10

  • 4. 2022 ജൂലായ് 1 (Answer)

8. ബ്രിട്ടന്റെ 56 മത് പ്രധാനമന്ത്രി

  • 1. ഋഷി സുനാക്

  • 2. ലിസ ട്രസ്സ് (Answer)

  • 3. മാർഗ്ഗരറ്റ് താച്ചർ

  • 4. ഹിലാരി ക്ലിന്റൺ

9. "ഒരു വെർജീനിയൻ വെയിൽക്കാലം' ആരുടെ രചനയാണ്

  • 1. ബെന്യാമിൻ

  • 2. സാറാ ജോസഫ്

  • 3. കെ.ആർ.മീര

  • 4. എഴാച്ചേരി രാമചന്ദ്രൻ (Answer)

10. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോടതി എവിടെ

  • 1. പഞ്ചാബ്

  • 2. കേരളം (Answer)

  • 3. തമിഴ്‌നാട്

  • 4. കർണാടക

Answer Solution