Top score (First 20)
# | Name | Score |
---|---|---|
1 | Athul krishna | 25 |
2 | Arjun | 25 |
3 | VISHNU PRASAD KB | 24 |
4 | Bidhin | 24 |
5 | Anand babu | 23 |
6 | Lekshmi K | 23 |
7 | അരുന്ധതി രാജേഷ് | 23 |
8 | ATHULYA P K | 23 |
9 | ALEN V | 23 |
10 | Shaija p p | 22 |
11 | Deepa C R | 22 |
12 | Minija kk | 22 |
13 | SIVA NANDA .P | 21 |
14 | Nidhuna P | 21 |
15 | Akshaya | 21 |
16 | JinuKT | 21 |
17 | Shinojkumar a c | 21 |
18 | Anjana Arjun | 20 |
19 | Shiju S | 20 |
20 | Arun KP | 20 |
Answer keys
1. മുസ്ലിം ലീഗ് പാക്കിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി
1. വെല്ലിംഗ്ടൺ പ്രഭു
2. കഴ്സൺ പ്രഭു
3. ലിൻലിത്ഗോ പ്രഭു (Answer)
4. റീഡിംഗ് പ്രഭു
2. ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി
1. റിപ്പൺ പ്രഭു (Answer)
2. കഴ്സൺ പ്രഭു
3. വേവൽ പ്രഭു
4. ലിട്ടൺ പ്രഭു
3. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്
1. റിപ്പൺ പ്രഭു
2. റീഡിങ് പ്രഭു
3. മേയോ പ്രഭു (Answer)
4. ലിറ്റൺ പ്രഭു
4. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി
1. റീഡിങ് പ്രഭു
2. കഴ്സൺ പ്രഭു
3. ഹാർഡിഞ്ച് പ്രഭു (Answer)
4. ലോർഡ് മിന്റോ
5. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി
1. വെല്ലിംഗ്ടൺ പ്രഭു
2. കഴ്സൺ പ്രഭു
3. ലിൻലിത്ഗോ പ്രഭു (Answer)
4. റീഡിംഗ് പ്രഭു
6. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി
1. കഴ്സൺ പ്രഭു (Answer)
2. റിപ്പൺ പ്രഭു
3. മേയോ പ്രഭു
4. ഡഫറിൻ പ്രഭു
7. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്
1. ലിട്ടൺ പ്രഭു (Answer)
2. നോർത്ത് ബ്രൂക്ക്
3. റിപ്പൺ പ്രഭു
4. കാനിംഗ് പ്രഭു
8. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് ആരംഭം കുറിച്ചത്
1. റിപ്പൺ പ്രഭു
2. റീഡിങ് പ്രഭു
3. മേയോ പ്രഭു (Answer)
4. ലിറ്റൺ പ്രഭു
9. ജനകീയനായ വൈസ്രോയി എന്നറിയപ്പെട്ടത്
1. ലിറ്റൺ പ്രഭു
2. നോർത്ത് ബ്രൂക്ക്
3. ലാൻസ്ഡൗൺ പ്രഭു
4. റിപ്പൺ പ്രഭു (Answer)
10. സ്വദേശി പ്രസ്ഥാനം ഉദയം ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്താണ്
1. ലോർഡ് മിന്റോ
2. ചെംസ്ഫോർഡ് പ്രഭു
3. റീഡിങ് പ്രഭു
4. കഴ്സൺ പ്രഭു (Answer)
11. ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതിയുടെ വിശേഷണങ്ങൾ അല്ലാത്തത്
1. ബാൾക്കൻ പദ്ധതി
2. ഡിക്കി ബേർഡ് പദ്ധതി
3. ജൂൺ 3 പദ്ധതി
4. പ്രൊജക്ട് ഫ്രീഡം (Answer)
12. കാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിക്കുന്ന കാലത്തെ വൈസ്രോയി
1. ലിൻലിംഗ്തോ പ്രഭു
2. വേവൽ പ്രഭു (Answer)
3. മൗണ്ട് ബാറ്റൺ പ്രഭു
4. വില്ലിംഗ്ടൺ പ്രഭു
13. പ്രാദേശികഭാഷാ പത്രനിയമം(Vernacular Press Act) കൊണ്ടുവന്നത്
1. റിപ്പൺ പ്രഭു
2. ലിട്ടൺ പ്രഭു (Answer)
3. ഡഫറിൻ പ്രഭു
4. കാനിംഗ് പ്രഭു
14. ഇർവിൻ പ്രഭുവിൻ്റെ കാലഘട്ടത്തിൽ നടക്കാത്ത സംഭവമേത്
1. ശാരദാ നിയമം പാസാക്കി
2. മൂന്നാം വട്ടമേശ സമ്മേളനം (Answer)
3. കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി
4. സൈമൺ കമ്മീഷൻ്റെ ഇന്ത്യാ സന്ദർശനം
15. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
1. കാനിംഗ് പ്രഭു
2. ലിട്ടൺ പ്രഭു
3. ഇർവിൻ പ്രഭു
4. കഴ്സൺ പ്രഭു (Answer)
16. ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ വൈസ്രോയിയായിരുന്നത് ആര്
1. കാനിംഗ് പ്രഭു
2. ചെംസ്ഫോർഡ് പ്രഭു
3. ലിൻലിഗ്തോ പ്രഭു (Answer)
4. കഴ്സൺ പ്രഭു
17. ദത്താവകാശ നിയമം ഔദ്യോഗികമായി പിൻവലിച്ചത്
1. കാനിംഗ് പ്രഭു (Answer)
2. എൽഗിൻ പ്രഭു
3. സർ ജോൺ ലോറൻസ്
4. ഡൽഹൗസി പ്രഭു
18. ജോർജ്ജ് V- മൻ രാജാവും മേരിയും ഇന്ത്യൻ സന്ദർശിച്ചപ്പോൾ വൈസ്രോയി
1. മിൻഡോ പ്രഭു
2. ഹാർഡിഞ്ച് പ്രഭു (Answer)
3. കഴ്സൺ പ്രഭു
4. ഇർവിൻ പ്രഭു
19. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി.
1. റിപ്പൺ പ്രഭു
2. ലിട്ടൺ പ്രഭു
3. കാനിംഗ് പ്രഭു (Answer)
4. കഴ്സൺ പ്രഭു
20. ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
1. ചെംസ് ഫോർഡ് പ്രഭു
2. ഇർവിൻ പ്രഭു (Answer)
3. വെല്ലിംഗ്ടൺ പ്രഭു
4. ലിൻലിംഗ്തോ പ്രഭു
21. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു എവിടെ വെച്ചാണ് കൊലചെയ്യപ്പെട്ടത്
1. ജപ്പാൻ
2. ആൻഡമാൻ
3. അയർലണ്ട് (Answer)
4. തായ്ലണ്ട്
22. ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട ഏക വൈസ്രോയി
1. ലിട്ടൺ പ്രഭു
2. നോർത്ത് ബ്രൂക്ക് പ്രഭു
3. മേയോ പ്രഭു (Answer)
4. ജോൺ ലോറൻസ്
23. Owen Meredith - എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന വൈസ്രോയി
1. റിപ്പൺ പ്രഭു
2. ലിട്ടൻ പ്രഭു (Answer)
3. ഡഫറിൻ പ്രഭു
4. റീഡിങ് പ്രഭു
24. സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി
1. റിപ്പൺ പ്രഭു
2. ചെംസ്ഫോർഡ് പ്രഭു (Answer)
3. ലോർഡ് മിന്റോ
4. ഡഫറിൻ പ്രഭു
25. സിവിൽ സർവ്വീസ് പ്രായപരിധി 21 ൽ നിന്നും 19 ആക്കി കുറച്ചത്
1. ലിട്ടൺ പ്രഭു (Answer)
2. റിപ്പൺ പ്രഭു
3. കഴ്സൺ പ്രഭു
4. ഡഫറിൻ പ്രഭു