Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 10 |
2 | Heera | 9 |
3 | Anoop kumar pk | 8 |
4 | ISHIN | 8 |
5 | DIYANANDA. S | 6 |
6 | Sanjay | 3 |
7 | Muhammad shabil | 1 |
Answer keys
1. 1,2,3,4,5,6,7,8,9.................... ഒന്ന് മുതൽ ആരംഭിച്ച് അറ്റമില്ലാതെ തുടരുന്ന സംഖ്യകളാണ്
1. നിസ്സർഗ്ഗ സംഖ്യകൾ (Natural Numbers) (Answer)
2. അഖണ്ഡ സംഖ്യകൾ (Whole Numbers)
3. ഭാജ്യസംഖ്യകൾ (Composite Numbers)
4. അഭാജ്യസംഖ്യകൾ (Prime Numbers)
2. 0,1,2,3,4,5,6,7,8,9.................... എണ്ണൽ സംഖ്യകളുടെ പൂജ്യവും ചേർത്ത് പറയുന്ന സംഖ്യാഗണത്തെ ............ എന്ന് പറയുന്നു
1. നിസ്സർഗ്ഗ സംഖ്യകൾ (Natural Numbers)
2. അഖണ്ഡ സംഖ്യകൾ (Whole Numbers) (Answer)
3. ഭാജ്യസംഖ്യകൾ (Composite Numbers)
4. അഭാജ്യസംഖ്യകൾ (Prime Numbers)
3. രണ്ടിൽ കൂടുതൽ ഘടകങ്ങളായി വിഭജിക്കാൻ പറ്റുന്ന സംഖ്യയെ ............ എന്ന് പറയുന്നു
1. നിസ്സർഗ്ഗ സംഖ്യകൾ (Natural Numbers)
2. അഖണ്ഡ സംഖ്യകൾ (Whole Numbers)
3. ഭാജ്യസംഖ്യകൾ (Composite Numbers) (Answer)
4. അഭാജ്യസംഖ്യകൾ (Prime Numbers)
4. 1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളിൽ എത്ര ഭാജ്യ സംഖ്യകൾ ഉണ്ട്
1. 50
2. 60
3. 75 (Answer)
4. 100
5. രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യയെ ............ എന്ന് പറയുന്നു
1. നിസ്സർഗ്ഗ സംഖ്യകൾ (Natural Numbers)
2. അഖണ്ഡ സംഖ്യകൾ (Whole Numbers)
3. ഭാജ്യസംഖ്യകൾ (Composite Numbers)
4. അഭാജ്യസംഖ്യകൾ (Prime Numbers) (Answer)
6. 1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളിൽ എത്ര അഭാജ്യ സംഖ്യകൾ ഉണ്ട്
1. 75
2. 50
3. 25 (Answer)
4. 10
7. ഏറ്റവും ചെറിയ ഭാജ്യ സംഖ്യ
1. 1
2. 2
3. 3
4. 4 (Answer)
8. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ
1. 1
2. 2 (Answer)
3. 3
4. 4
9. അഭാജ്യ സംഖ്യയായ ഏക ഇരട്ട സംഖ്യ
1. 2 (Answer)
2. 4
3. 6
4. 8
10. അംശം ഛേദത്തെക്കാൾ കുറവായ ഭിന്നമാണ്
1. സാധാരണ ഭിന്നം (Proper Fraction) (Answer)
2. വിഷമ ഭിന്നം (Improper Fraction)
3. മിശ്ര ഭിന്നം (Mixed Fraction)
4. ഇതൊന്നുമല്ല (None of the Above)