Top score (First 20)
# | Name | Score |
---|---|---|
1 | ശിവ നന്ദ. പി | 6 |
2 | Ishin | 5 |
3 | Bijitha | 5 |
4 | DIYANANDA. S | 5 |
5 | Suryasree | 3 |
6 | Suryadev M K | 2 |
7 | Lakshmi | 1 |
8 | Sanjay | 0 |
9 | Umer yaseen | 0 |
Answer keys
1. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ
1. സിറിയക് ജോസഫ്
2. രഞ്ജിത്ത് ബാലകൃഷ്ണൻ (Answer)
3. പ്രേംകുമാർ
4. ഷാജി എൻ കരുൺ
2. കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ
1. പ്രേംകുമാർ
2. രഞ്ജിത്ത് ബാലകൃഷ്ണൻ
3. ഷാജി എൻ കരുൺ (Answer)
4. സിറിയക് ജോസഫ്
3. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
1. എൻ.വി. രമണ
2. യു.യു.ലളിത് (Answer)
3. എസ് .എ .ബോബ്‌ഡെ
4. എസ്.മണികുമാർ
4. RBI ഗവർണ്ണർ
1. ഗിരീഷ് ചന്ദ്ര മുർമു
2. ശക്തികാന്ത ദാസ് (Answer)
3. തുഷാർ മേത്ത
4. യു.യു.ലളിത്
5. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്
1. ഇന്ത്യൻ നേവി ചീഫ് - ആർ.ഹരികുമാർ
2. ഇന്ത്യൻ എയർഫോഴ്‌സ് ചീഫ് - വി.ആർ .ചൗധരി
3. ഇന്ത്യൻ ആർമി ചീഫ് - മനോജ് പാണ്ഡെ
4. സർവ്വ സൈന്യാധിപൻ - ജഗദീപ് ധൻകർ (Answer)
6. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
1. രേഖാശർമ
2. ശ്രീ പരമേശ്വരൻ അയ്യർ
3. സുമൻ ബേരി
4. അരുൺ കുമാർ മിശ്ര (Answer)
7. ഐ എസ് ആർ ഒ ചെയർമാൻ
1. എസ് ഉണ്ണികൃഷ്‌ണൻ നായർ
2. എസ്.സോമനാഥ് (Answer)
3. ഉമാ മഹേശ്വരൻ
4. കെ.ശിവൻ
8. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്
1. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ - ഭഗവാൻ ലാൽ സാഹ്നി
2. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - ഇക്‌ബാൽ സിംഗ് ലാൽപുര
3. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ - വിജയ് സാംബ്ല
4. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ - മാവോജി IAS (Answer)
9. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്
1. സുകുമാർ സെൻ
2. ടി എൻ ശേഷൻ
3. സഞ്ജയ് കൗൾ
4. രാജീവ് കുമാർ (Answer)
10. കിഫ്‌ബി ചെയർമാൻ
1. കെ.എം.എബ്രഹാം
2. തോമസ് ഐസക്
3. കെ.എൻ.ബാലഗോപാലൻ
4. പിണറായി വിജയൻ (Answer)