Top score (First 20)
# | Name | Score |
---|---|---|
1 | ANKITHA SANI | 9 |
2 | Anoop kumar pk | 8 |
3 | Devananda. K | 7 |
4 | SHAIJU K KOOTHALI | 7 |
5 | Ishin | 7 |
6 | Divya pk | 6 |
7 | Anugraha. G | 6 |
8 | Sharanya | 5 |
9 | DIYANANDA. S | 4 |
10 | Manha fathima | 4 |
11 | Umer yaseen | 3 |
Answer keys
1. 1957 ലെ ഐക്വകേരള സർക്കാരിലെ വനിതാ മന്ത്രിയുടെ പേര് ?
1. ആനി മസ്ക്രീൻ
2. ലക്ഷ്മി എൻ മേനോൻ
3. സുശീല ഗോപാലൻ
4. കെ ആർ ഗൗരിയമ്മ (Answer)
2. സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
1. രാജസ്ഥാൻ
2. മഹാരാഷ്ട്ര
3. പഞ്ചാബ് (Answer)
4. ഒഡീഷ
3. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
1. ഗോവ
2. ഒഡീഷ
3. കേരളം (Answer)
4. കർണാടക
4. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ ഏതാണ്?
1. പെരിയാർ
2. ചന്ദ്രഗിരിപ്പുഴ
3. നെയ്യാർ
4. മഞ്ചേശ്വരം പുഴ (Answer)
5. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
1. ഡൽഹി
2. മുംബൈ (Answer)
3. കൊൽക്കത്ത
4. മദ്രാസ്
6. കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗത്തെ മികവിന് വനിതകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പേര് ?
1. ആനി മസ്‌ക്രീൻ പുരസ്കാരം
2. അമ്മു സ്വാമിനാഥൻ പുരസ്‌കാരം
3. ദാക്ഷായണി വേലായുധൻ പുരസ്കാരം (Answer)
4. അക്കമ്മ ചെറിയാൻ പുരസ്‌കാരം
7. താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
1. ഡൽഹി
2. പഞ്ചാബ്
3. ഹരിയാന
4. ഉത്തർപ്രദേശ് (Answer)
8. ‘കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ’ ഏതു കോളേജ് അധ്യാപികയുടെ ഓർമ്മക്കുറിപ്പുകളാണ് ഇത്?
1. ആർ.രാജശ്രീ
2. കെ.ആർ.മീര
3. ദീപാ നിഷാന്ത് (Answer)
4. ജാനമ്മ കുഞ്ഞുണ്ണി
9. കേരളത്തിൽ ആദ്യമായി ജന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ വിദ്യാലയം ഏത്?
1. കൊയിലാണ്ടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ
2. ബാലുശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ (Answer)
3. നടക്കാവ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ
4. മട്ടാഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ
10. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
1. 05
2. 08
3. 10 (Answer)
4. 12