Top score (First 20)
# | Name | Score |
---|---|---|
1 | Rabitha | 10 |
2 | Anoop Kumar | 9 |
3 | Devananda. K | 9 |
4 | DIYANANDA. S | 8 |
5 | SHAIJU K KOOTHALI | 8 |
6 | Suryadev M K | 7 |
7 | Niyatha.K | 5 |
8 | Anu krishna.T | 2 |
9 | Manha fathima | 0 |
10 | Ishin | 0 |
Answer keys
1. മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില
1. 106.6 F
2. 37° F
3. 98.6 F (Answer)
4. 98.6° C
2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം
1. കരൾ
2. ഹൃദയം
3. തൊക്ക് (Answer)
4. നാഡീകോശം
3. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം
1. കരൾ (Answer)
2. ഹൃദയം
3. തൊക്ക്
4. നാഡീകോശം
4. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
1. ഹൈഡ്രജൻ
2. കാൽസ്യം
3. ഓക്സിജൻ (Answer)
4. ഇരുമ്പ്
5. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
1. ഹൈഡ്രജൻ
2. കാൽസ്യം (Answer)
3. ഓക്സിജൻ
4. മഗ്നീഷ്യം
6. കോശം ആദ്യമായി കണ്ടെത്തിയത്
1. എം.ജെ.ഷ്ലീഡൻ
2. റോബർട്ട് ഹുക്ക് (Answer)
3. റോബർട്ട് ബ്രൗൺ
4. തിയോഡോർ ഷ്വാൻ
7. കോശമർമ്മം കണ്ടെത്തിയത്
1. എം.ജെ.ഷ്ലീഡൻ
2. റോബർട്ട് ഹുക്ക്
3. റോബർട്ട് ബ്രൗൺ (Answer)
4. തിയോഡോർ ഷ്വാൻ
8. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
1. എം.ജെ.ഷ്ലീഡൻ (Answer)
2. റോബർട്ട് ഹുക്ക്
3. റോബർട്ട് ബ്രൗൺ
4. തിയോഡോർ ഷ്വാൻ
9. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
1. എം.ജെ.ഷ്ലീഡൻ
2. റോബർട്ട് ഹുക്ക്
3. റോബർട്ട് ബ്രൗൺ
4. തിയോഡോർ ഷ്വാൻ (Answer)
10. സസ്യകോശത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗം
1. കോശസ്തരം
2. കോശദ്രവ്യം
3. മർമ്മം
4. കോശഭിത്തി (Answer)