ഗണിതം മധുരം

Top score (First 20)

# Name Score
1 നിയത. കെ 5
2 Anoop Kumar 4
3 SHAIJU K KOOTHALI 4
4 PARVATHY SURYASREE 4
5 Suryadev M K 4
6 SHYJU KOOTHALI 4
7 DIYANANDA. S 4
8 Lakshmi 3
9 ജസ ഫാത്തിമ 2

Answer keys

1. 1 മുതൽ 100 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക

  • 1. 5000

  • 2. 5550

  • 3. 5050 (Answer)

  • 4. 5600

2. 100-ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക

  • 1. 5000

  • 2. 10000

  • 3. 2550

  • 4. 2500 (Answer)

3. 100 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക

  • 1. 2500

  • 2. 2550 (Answer)

  • 3. 5000

  • 4. 5050

4. 1 മുതൽ 10 വരെയുള്ള തുടർച്ചയായ വർഗ്ഗസംഖ്യകളുടെ തുക.

  • 1. 285

  • 2. 350

  • 3. 385 (Answer)

  • 4. 330

5. 1 മുതൽ 9 വരെയുള്ള തുടർച്ചയായ ഘനസംഖ്യകളുടെ (ക്യൂബ്സ് ) തുക.

  • 1. 2025 (Answer)

  • 2. 2550

  • 3. 2500

  • 4. 2350

6. ഒരു മീറ്റിങ്ങിൽ പങ്കെടുത്ത 11 പേർ പരസ്പരം ഹസ്തദാനം ചെയ്‍താൽ ആകെ ഹസ്തദാനങ്ങൾ

  • 1. 110

  • 2. 55 (Answer)

  • 3. 50

  • 4. 60

7. തുടർച്ചയായ 2 എണ്ണൽ സംഖ്യകളുടെ ഉസാഘ

  • 1. 0

  • 2. 1 (Answer)

  • 3. 2

  • 4. 3

8. തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ ഉസാഘ

  • 1. 0

  • 2. 1 (Answer)

  • 3. 2

  • 4. 3

9. അഭാജ്യ സംഖ്യകളുടെ ഉസാഘ

  • 1. 0

  • 2. 1 (Answer)

  • 3. 2

  • 4. 3

10. രണ്ട് സംഖ്യകളുടെ HCF= 6, HCF= 36 ഇവയിൽ ഒരു സംഖ്യ 12 ആണ് .മറ്റേ സംഖ്യ

  • 1. 24

  • 2. 18 (Answer)

  • 3. 12

  • 4. 6

Answer Solution