പൊതുവിജ്ഞാനം

Top score (First 20)

# Name Score
1 SHAIJU K KOOTHALI 9
2 ayana 8
3 Aaswanth 8
4 Suryasree 7
5 Divya pk 6
6 Ishin 6
7 Jsnbs 6
8 Lakshmi 6
9 Suryadev M K 5
10 DIYANANDA. S 5
11 ജസ ഫാത്തിമ 2

Answer keys

1. മാതൃഭൂമി ദിനപത്രം ആരംഭിച്ച വർഷം?

  • 1. 1921

  • 2. 1923 (Answer)

  • 3. 1924

  • 4. 1931

2. സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണത്തിന്റെ പേര്?

  • 1. വിജ്ജാനകൈരളി

  • 2. അക്ഷര കൈരളി

  • 3. പൊലി

  • 4. കേളി (Answer)

3. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഖാസി മുഹമ്മദ്‌ രചിച്ച കൃതി ഏത്?

  • 1. ഫത്ഹുൽ മുബീൻ (Answer)

  • 2. ഫത്ഹുൽ മുജാഹിദീൻ

  • 3. ഫത്ഹുൽ മുവാഹുദ്ധീൻ

  • 4. കേരള ചരിത്രം

4. ഇന്ത്യയിൽ പ്രായ പൂർത്തി വോട്ടവകാശം 21 വയസിൽ നിന്നും 18 വയസാക്കി കുറച്ച വർഷം

  • 1. 2002

  • 2. 1950

  • 3. 1989 (Answer)

  • 4. 1947

5. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌?

  • 1. യു യു ലളിത് (Answer)

  • 2. മണിലാൽ

  • 3. ദീപക് മിസ്ര

  • 4. വിശ്വാസ് മേത്ത

6. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

  • 1. പനമരം

  • 2. മാനന്തവാടി

  • 3. ഈസ്റ്റ്‌ ഹിൽ (Answer)

  • 4. കല്പറ്റ

7. ഇന്ത്യൻ ആസുത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

  • 1. നരേഷ് ഗോയൽ

  • 2. മധു ദന്തവതെ

  • 3. കെ സി നിയോഗി

  • 4. എം വിശ്വേശ്വരയ്യ (Answer)

8. സ്വാതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേ കാലഘട്ടം

  • 1. 1966-69 (Answer)

  • 2. 1966-67

  • 3. 1967-69

  • 4. 1967-68

9. നിള എന്നറിയപ്പെടുന്ന നദി ഏത്

  • 1. പെരിയാർ

  • 2. ഭാരത പുഴ (Answer)

  • 3. പമ്പ

  • 4. പബ്ബാർ

10. അസ്ഥിയിലെ ജലത്തിന്റെ അളവ്??

  • 1. 85%

  • 2. 65%

  • 3. 45%

  • 4. 25% (Answer)

Answer Solution