ഗണിതം മധുരം

Top score (First 20)

# Name Score
1 Ishin S D 10
2 Suryadev M K 9
3 Heera 9
4 Suryasree 9
5 ayana 7
6 Sreenandhana.V.S 7
7 Rabitha 7
8 SHAIJU K KOOTHALI 6
9 Lakshmi 6
10 Divya pk 4
11 Fatah Muhammed yusuf 0
12 ജസ ഫാത്തിമ 0

Answer keys

1. ഗണിത ശാസ്ത്ര വർഷം

  • 1. 2022

  • 2. 2018

  • 3. 2012 (Answer)

  • 4. 2008

2. ദേശീയ ഗണിതശാസ്ത്രദിനം

  • 1. ഡിസംബർ 12

  • 2. നവംബർ 22

  • 3. നവംബർ 12

  • 4. ഡിസംബർ 22 (Answer)

3. ശ്രീനിവാസരാമാനുജൻ ജനിച്ച വർഷം

  • 1. 1897 ഡിസംബർ 22

  • 2. 1887 ഡിസംബർ 22 (Answer)

  • 3. 1877 ഡിസംബർ 22

  • 4. 1907 ഡിസംബർ 22

4. രാമാനുജൻ സംഖ്യ

  • 1. 1879

  • 2. 1889

  • 3. 1729 (Answer)

  • 4. 1789

5. ഗണിതശാസ്ത്രത്തിന്റെ പിതാവ്

  • 1. യൂക്ലിഡ്

  • 2. പൈതഗോറസ് (Answer)

  • 3. ഥേൽസ്

  • 4. ആര്യഭടൻ

6. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ്

  • 1. യൂക്ലിഡ്

  • 2. പൈതഗോറസ്

  • 3. ആര്യഭടൻ

  • 4. റെനെ ദെക്കാർത്തെ (Answer)

7. ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ചത് ആര്

  • 1. ദെക്കാർത്തെ

  • 2. ആര്യഭടൻ

  • 3. രാമാനുജൻ

  • 4. ഇറാത്തോസ്തനീസ് (Answer)

8. പൂജ്യം കണ്ടുപിടിച്ചത് ആരാണ്

  • 1. അറബികൾ

  • 2. ഇന്ത്യക്കാർ (Answer)

  • 3. ഈജിപ്തുകാർ

  • 4. ചൈനക്കാർ

9. മനുഷ്യകമ്പ്യൂട്ടർ എന്ന പേരിൽ അറിയപ്പെടുന്ന വനിത

  • 1. ആര്യാദേവി

  • 2. ശകുന്തളാദേവി (Answer)

  • 3. പാർവതീദേവി

  • 4. പൂർണിമാചാറ്റർജി

10. ഒന്നിനോടോപ്പം നൂറ് പൂജ്യം ചേർന്ന് വരുന്ന സംഖ്യ

  • 1. മില്യൺ

  • 2. ഗൂഗോൾ (Answer)

  • 3. ബില്യൺ

  • 4. ട്രില്യൺ

Answer Solution