പൊതുവിജ്ഞാനം

Top score (First 20)

# Name Score
1 Anoop Kumar 10
2 Ishin S dwitheesh 9
3 ayana 9
4 SHAIJU K KOOTHALI 9
5 Ammu 9
6 Sreenandhana.V.S 8
7 ASWATHI K C 8
8 Manha 7
9 DIYANANDA. S 6
10 Heera 6
11 Lakshmi K 5
12 Yadhudev.T 5
13 നിയത. കെ 5
14 Suryadev M K 3
15 ജസ ഫാത്തിമ 1

Answer keys

1. ഗാന്ധിയുടെ ആത്മ കഥ പബ്ലിഷ് ചെയ്ത വർഷം

  • 1. 1919

  • 2. 1947

  • 3. 1927 (Answer)

  • 4. 1921

2. ഗാന്ധിജി ദക്ഷിണ ആഫ്രിക്കയിൽ നിന്നും തിരിച്ചു എത്തിയ വർഷം

  • 1. 1915 (Answer)

  • 2. 1919

  • 3. 1893

  • 4. 1923

3. ഗാന്ധിജിയുടെ അഞ്ചാം പുത്രൻ എന്ന് അറിയപ്പെടുന്ന വ്യക്തി?

  • 1. ജമ്‌നാലാൽ ബജാജ് (Answer)

  • 2. വിനോബ ബാവേ

  • 3. മണിലാൽ

  • 4. ദേവദാസ്

4. ചമ്പരൻ സത്യഗ്രഹം നടന്ന വർഷം?

  • 1. 1919

  • 2. 1916

  • 3. 1918

  • 4. 1917 (Answer)

5. ചമ്പാരൻ സത്യഗ്രത്തിന് വേണ്ടി ഗാന്ധിയെ ക്ഷണിച്ച വ്യക്തി?

  • 1. രാജ് കുമാർ ശുക്ല (Answer)

  • 2. മദൻ മോഹൻ മാളവ്യ

  • 3. ആചാര്യ വിനോഭ ഭാവേ

  • 4. നെഹ്‌റു

6. വേദരണ്യം ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?

  • 1. സി രാജാഗോപാലചാരി (Answer)

  • 2. വിജയരാഘ ആചാരി

  • 3. ഇ വി രാമസ്വാമി നായ്ക്കർ

  • 4. ബാരിസ്റ്റർ ജി പി പിള്ള

7. ഗാന്ധിജിയുടെ ആത്മ കഥയിൽ പരാമർശിക്കുന്ന ഏക മലയാളി

  • 1. കെ കേളപ്പൻ

  • 2. സി കേശവൻ

  • 3. ബാരിസ്റ്റർ ജി പി പിള്ള (Answer)

  • 4. ഇ എം സ്

8. ഗാന്ധിജി യുടെ വിദ്യഭ്യാസ പദ്ധതി അറിയപ്പെടുനത് ഏത് പേരിൽ

  • 1. ത്രിഭാഷ പദ്ധതി

  • 2. ജനകീയ പദ്ധതി

  • 3. കാശി വിദ്യ പീഠം

  • 4. നെയിം താലി (Answer)

9. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

  • 1. ലിയോ ടോൾ സ്റ്റോയ്

  • 2. ഗോപാല കൃഷ്ണ ഗോഖലെ (Answer)

  • 3. മോത്തിലാൽ നെഹ്‌റു

  • 4. ബാലഗംഗദര തിലകൻ

10. ഇന്ത്യയുടെ ദേശീയ നദി

  • 1. കാവേരി

  • 2. ബ്രഹ്മപുത്ര

  • 3. സിന്ധു

  • 4. ഗംഗ (Answer)

Answer Solution