ഗാന്ധിജി

Top score (First 20)

# Name Score
1 Ishin S dwitheesh 10
2 aaaaaa 10
3 Anoop Kumar 10
4 ayana 10
5 Suryasree 10
6 Heera 9
7 Divya pk 9
8 DIYANANDA. S 9
9 Manha 9
10 Lakshmi 8
11 Devananda. K 8
12 Suryadev M K 8
13 നിയത. കെ 8
14 SHAIJU K KOOTHALI 8
15 Jinsha 7
16 Saru 7
17 Niranjana 7

Answer keys

1. ‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കവിതാ പുസ്തകം ആരുടെതാണ്?

  • 1. വള്ളത്തോൾ

  • 2. എൻ. വി. കൃഷ്ണവാര്യർ (Answer)

  • 3. എസ്.രമേശൻ നായർ

  • 4. കുമാരനാശാൻ

2. നിരവധി ഓസ്കാർ അവാർഡുകൾക്ക് അർഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്ത് ആര്?

  • 1. ജബ്ബാർ പട്ടേൽ

  • 2. ശ്യാം ബനഗൽ

  • 3. റിച്ചാർഡ് ആറ്റൻബറോ (Answer)

  • 4. ഭാനു അത്തയ്യ

3. കേരള ഗാന്ധി

  • 1. ശ്രീ നാരായണ ഗുരു

  • 2. കുമാരനാശാൻ

  • 3. കെ. കേളപ്പൻ (Answer)

  • 4. സി.കേശവൻ

4. അതിർത്തി ഗാന്ധി

  • 1. കെ. കേളപ്പൻ

  • 2. ഖാൻ അബ്ദുൾ ഗാഫർഖാൻ (Answer)

  • 3. സി.രാജഗോപാലാചാരി

  • 4. ബാലഗംഗാധര തിലക്

5. ‘ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വാഴ്ത്തിയത് ഏത് സംഭവത്തെയാണ്?

  • 1. ക്ഷേത്രപ്രവേശന വിളംബരത്തെ (Answer)

  • 2. വൈക്കം സത്യാഗ്രഹത്തെ

  • 3. ഗുരുവായൂർ സത്യാഗ്രഹത്തെ

  • 4. ഉപ്പു സത്യാഗ്രഹത്തെ

6. ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത?

  • 1. അക്കാമ്മ ചെറിയാൻ

  • 2. കൗമുദി ടീച്ചർ (Answer)

  • 3. ആനി ബസന്റ്

  • 4. അമ്മു സ്വാമിനാഥൻ

7. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

  • 1. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • 2. കേസരി ബാലകൃഷ്‌ണപിള്ള

  • 3. ഡോ. ജോർജ് ഇരുമ്പയം (Answer)

  • 4. കുമാരനാശാൻ

8. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം?

  • 1. ഖേദ സത്യാഗ്രഹം

  • 2. ചമ്പാരൻ സത്യാഗ്രഹം (Answer)

  • 3. അഹമ്മദാബാദ് മിൽ സമരം

  • 4. ഉപ്പു സത്യാഗ്രഹം

9. ഗാന്ധിജിയുടെ ആദ്യ നിരാഹാരസത്യാഗ്രഹം?

  • 1. ചമ്പാരൻ സത്യാഗ്രഹം

  • 2. ഖേദ സത്യാഗ്രഹം

  • 3. അഹമ്മദാബാദ് മിൽ സമരം (Answer)

  • 4. ഉപ്പു സത്യാഗ്രഹം

10. ഗാന്ധിജി ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ?

  • 1. ഹിന്ദി

  • 2. സംസ്കൃതം

  • 3. ഗുജറാത്തി (Answer)

  • 4. ഇംഗ്ലീഷ്

Answer Solution