Top score (First 20)
# | Name | Score |
---|---|---|
1 | Arun KP | 25 |
2 | VISHNU PRASAD KB | 24 |
3 | Aswin raj m | 24 |
4 | Shaija p p | 24 |
5 | Anand babu | 24 |
6 | Athul krishna | 24 |
7 | SNEHA | 24 |
8 | Anjali Krishna | 23 |
9 | Abiraj c | 23 |
10 | Bhagya | 23 |
11 | Minija kk | 22 |
12 | Jishnu kc | 22 |
13 | Abhinand tp | 22 |
14 | Deepa C R | 22 |
15 | Arjun | 22 |
16 | Chippy | 22 |
17 | Vishnu Prasad v k | 22 |
18 | Ranjith Pk | 21 |
19 | Maya | 21 |
20 | Neethumk | 21 |
Answer keys
1. കേരളത്തിൻ്റെ രാഷ്ടീയ ഗുരു
1. ഇ.എം.എസ് നമ്പൂതിരിപ്പാട്
2. ബാരിസ്റ്റർ ജി പി പിള്ള (Answer)
3. ഡോ: പൽപ്പു
4. കെ.കേളപ്പൻ
2. 14-ാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?
1. പി.ശ്രീരാമകൃഷ്ണൻ
2. എം.കെ.മുനീർ
3. വി.ശശി (Answer)
4. എസ്.ശർമ്മ
3. ഒന്നാം കേരള മന്ത്രിസഭയിലെ തദ്ദേശഭരണവകുപ്പ് മന്ത്രി
1. ടി.വി.തോമസ്
2. കെ.പി.ഗോപാലൻ
3. കെ.സി.ജോർജ്ജ്
4. പി.കെ. ചാത്തൻ മാസ്റ്റർ (Answer)
4. മലയാളഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് കേരള നിയമസഭ മലയാളഭാഷാ ബിൽ പാസാക്കിയത് എന്ന്?
1. 2015 ഡിസംബർ 17 (Answer)
2. 2017 ഡിസംബർ 15
3. 2016 നവംബർ 17
4. 2018 നവംബർ 15
5. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്?
1. കെ. ടി. ജലീൽ
2. രമേശ് ചെന്നിത്തല (Answer)
3. മുഹമ്മദ് മുഹസിൻ
4. മത്തായിചാക്കോ
6. കേരളത്തിലെ ആദ്യത്തെ നിയമസഭ നിലവിൽ വന്നത്
1. 1957 ഏപ്രിൽ 5
2. 1957 ഏപ്രിൽ 1 (Answer)
3. 1957 ഏപ്രിൽ 27
4. 1957 മാർച്ച് 11
7. ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്തത്
1. വിഎസ് അച്യുതാനന്ദൻ
2. പിണറായി വിജയൻ
3. മത്തായി ചാക്കോ (Answer)
4. റോസമ്മ പുന്നൂസ്
8. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി
1. കെ കരുണാകരൻ
2. ഇ. കെ. നായനാർ (Answer)
3. എ കെ ആന്റണി
4. സി അച്യുതമേനോൻ
9. കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
1. സ്റ്റീഫൻ പാദുവ
2. വില്യംഹാമിൽട്ടൺഡിക്രൂസ് (Answer)
3. ലൂഡി ലൂയിസ്
4. ജോൺ ഫെർണാണ്ടസ്
10. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം
1. 1
2. 13
3. 6 (Answer)
4. 3
11. ദിനമണി എന്ന പത്രം ആരംഭിച്ചത് ആരാണ്
1. എം. പി. വീരേന്ദ്രകുമാർ
2. പട്ടം താണുപിള്ള
3. ആർ. ശങ്കർ (Answer)
4. ഇ.എം.എസ് നമ്പൂതിരിപ്പാട്
12. കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി
1. എ.കെ.ജി
2. ഇ.എം.എസ്
3. ഈച്ചര വാര്യർ (Answer)
4. പട്ടം താണുപ്പിള്ള
13. മൈ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്
1. ഇ.എം.എസ് നമ്പൂതിരിപ്പാട്
2. ഇ. കെ. നായനാർ (Answer)
3. സി അച്യുതമേനോൻ
4. പട്ടം താണുപിള്ള
14. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി
1. കെ ഒ ഐഷാഭായ്
2. നഫീസത്ത് ബീവി
3. റോസമ്മ പുന്നൂസ് (Answer)
4. ഇ എം എസ്
15. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം
1. 1965 (Answer)
2. 1967
3. 1975
4. 1959
16. ഏറ്റവും ദൈർഘ്യം കുറഞ്ഞ കേരളനിയമസഭ
1. 2nd
2. 3rd
3. 6th (Answer)
4. 5th
17. എത്ര തവണ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയിട്ടുണ്ട്
1. 4
2. 5
3. 7 (Answer)
4. 8
18. ഇവയിൽ ആരാണ് കേരളത്തിൽ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്തത്
1. ആർ ശങ്കർ
2. സി എച്ച് മുഹമ്മദ് കോയ
3. അവുക്കാദർകുട്ടിനഹ
4. പി.കെ.വാസുദേവൻനായർ (Answer)
19. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത്
1. പട്ടം താണുപിള്ള (Answer)
2. ആർ ശങ്കർ
3. ഇഎംഎസ് നമ്പൂതിരിപ്പാട് സി
4. അച്യുതമേനോൻ
20. ബജറ്റ് അവതരിപ്പിച്ച എത്രാമത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി
1. 2
2. 4 (Answer)
3. 5
4. 3
21. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി
1. പട്ടം താണുപിള്ള (Answer)
2. ആർ ശങ്കർ
3. സി അച്യുതമേനോൻ
4. ഏ.കെ.ആൻ്റണി
22. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുമ്പോൾ കേരള മുഖ്യമന്ത്രി
1. ഉമ്മൻചാണ്ടി
2. ഇ.കെ.നായനാർ
3. കെ.കരുണാകരൻ
4. എ. കെ. ആൻറണി (Answer)
23. കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി
1. ക്ലിഫ് ഹൗസ്
2. കന്റോണ്മെൻറ് ഹൗസ് (Answer)
3. നീതി
4. രാജ്ഭവൻ
24. ദീർഘകാലം നിയമസഭാംഗമായിരുന്ന വ്യക്തി
1. കെ.ആർ.ഗൗരിയമ്മ
2. എം.വി.രാഘവൻ
3. കെ.എം.മാണി (Answer)
4. കെ.കരുണാകരൻ
25. കേരളത്തിൻ്റെ യുവജനക്ഷേമവകുപ്പ് മന്ത്രി ആരാണ്
1. എ.സി.മൊയ്തീൻ
2. ഡോ.കെ.ടി.ജലീൽ
3. ഇ.പി.ജയരാജൻ (Answer)
4. എ.കെ.ശശീന്ദ്രൻ