മനുഷ്യശരീരം

Top score (First 20)

# Name Score
1 ayana 10
2 Heera 4
3 SHAIJU K KOOTHALI 4
4 Raseena 3
5 Manha 2
6 Devananda. K 2
7 SHAIJU K KOOTHALI 0

Answer keys

1. മസ്തിഷ്കത്തിലെയും സുഷുമ്‌നയിലെയും മയലിന് ഷീത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്

  • 1. ആക്സോണുകളാൽ

  • 2. ആക്സോണൈറ്റുകളാൽ

  • 3. ഒളിഗോ ഡെൻട്രോസൈറ്റുകളാൽ (Answer)

  • 4. ഡെൻഡ്രൈറ്റുകളാൽ

2. മനുഷ്യശരീരത്തിലെ ട്രാഫിക്ക് പോലീസ് എന്നറിയപ്പെടുന്ന ഭാഗം

  • 1. ഗാഗ്ലിയോൺ (Answer)

  • 2. സെറിബ്രം

  • 3. സെറിബെല്ലം

  • 4. മെഡുല്ല ഒബ്ലോംഗേറ്റ

3. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

  • 1. മെഡുല്ല ഒബ്ലോംഗേറ്റ

  • 2. തലാമസ്

  • 3. സെറിബെല്ലം

  • 4. സെറിബ്രം (Answer)

4. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്

  • 1. സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും ഇടത് അർദ്ധഗോളം ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു

  • 2. സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും ഇടത് അർദ്ധഗോളം ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു

  • 3. സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും ഇടത് അർദ്ധഗോളം വലത് ഭാഗത്തെയും നിയന്ത്രിക്കുന്നു (Answer)

  • 4. സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും ഇടത് അർദ്ധഗോളം വലത് ഭാഗത്തെയും നിയന്ത്രിക്കുന്നു

5. സെറിബ്രത്തിന്റെ രണ്ട് അർദ്ധഗോളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കൾ

  • 1. ബ്രോക്കാസ് ഏരിയ

  • 2. കോർപ്പസ് കലോസം (Answer)

  • 3. വെർണിക്സ് ഏരിയ

  • 4. ഡോപമിൻ

6. പേശീപ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

  • 1. സെറിബ്രം

  • 2. സെറിബെല്ലം (Answer)

  • 3. മെഡുല്ല ഒബ്ലോംഗേറ്റ

  • 4. തലാമസ്

7. മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം

  • 1. സെറിബ്രം

  • 2. മെഡുല്ല ഒബ്ലോംഗേറ്റ

  • 3. സെറിബെല്ലം (Answer)

  • 4. തലാമസ്

8. ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്ന മസ്തിഷ്‌കഭാഗം

  • 1. സെറിബ്രം

  • 2. മെഡുല്ല ഒബ്ലോംഗേറ്റ

  • 3. തലാമസ്

  • 4. സെറിബെല്ലം (Answer)

9. മനുഷ്യശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത്

  • 1. സെറിബ്രം

  • 2. തലാമസ് (Answer)

  • 3. മെഡുല്ല ഒബ്ലോംഗേറ്റ

  • 4. സെറിബെല്ലം

10. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം

  • 1. സെറിബ്രം

  • 2. മെഡുല്ല ഒബ്ലോംഗേറ്റ

  • 3. തലാമസ് (Answer)

  • 4. സെറിബെല്ലം

Answer Solution