Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 10 |
2 | Nihara A. V | 9 |
3 | ayana | 9 |
4 | Anudarsh | 9 |
5 | Rabitha | 9 |
6 | Anugraha | 8 |
7 | Suryadev | 8 |
8 | Anoop Kumar | 8 |
9 | Sreenandhana.V.S | 7 |
10 | Ishin S dwitheesh | 7 |
Answer keys
1. സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത്
1. കാണ്ഡങ്ങളിൽ വെച്ച്
2. വേരുകളിൽ വെച്ച്
3. ഇലകളിൽ വെച്ച് (Answer)
4. ശിഖരങ്ങളിൽ വെച്ച്
2. സസ്യങ്ങൾ ഓക്സിജൻ പുറത്ത് വിടുന്നത്
1. രാത്രി സമയത്ത്
2. പകൽ സമയത്ത് (Answer)
3. രാത്രിയിലും പകലും
4. എല്ലാം ശരിയാണ്
3. സ്വന്തമായി ആഹാരം നിർമ്മിക്കുന്നതിനായി സസ്യങ്ങൾ അറിപ്പെടുന്നത് എന്ത് പേരിൽ
1. എപ്പിഫൈറ്റ്സ്
2. പരാദസസ്യങ്ങൾ
3. സ്വപോഷികൾ (Answer)
4. ആരോഹികൾ
4. സസ്യങ്ങൾ കാർബൺഡൈ ഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തു വിടുകയും ചെയ്യുന്ന ഇലകളിലെ ചെറിയ സുഷിരങ്ങൾ
1. ഓട്ടോട്രോഫ്
2. ആസ്യരന്ധ്രങ്ങൾ (Answer)
3. പിഗ്മെന്റ്സ്
4. ഇതൊന്നുമല്ല
5. സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണ്ണവസ്തു
1. ആന്തോ സയാനിൻ
2. കരോട്ടിൻ
3. സയാനിൻ
4. ഹരിതകം (Answer)
6. തെറ്റായ ജോഡി ഏത്
1. പച്ച നിറം - ഹരിതകം
2. മഞ്ഞ നിറം - മെലാനിൻ (Answer)
3. ഓറഞ്ച് നിറം - കരോട്ടിൻ
4. ചുവപ്പ് നിറം - ആന്തോസയാനിൻ
7. തെറ്റായ പ്രസ്താവന ഏത്
1. ഹരിതസസ്യങ്ങൾ പകൽ സമയത്ത് ഓക്സിജൻ പുറത്തു വിടുന്നു
2. ഹരിതസസ്യങ്ങൾ രാത്രിസമയത്ത് ഓക്സിജൻ പുറത്തു വിടുന്നു (Answer)
3. സസ്യങ്ങൾ ഉൾപ്പെടെ എല്ലാ ജീവികളും രാത്രയിലും പകലും ശ്വസിക്കുന്നു
4. രാത്രിയിൽ പ്രകാശ സംശ്ലേഷണം നടക്കുന്നില്ല
8. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം
1. സൂര്യകാന്തി
2. റഫ്ളേഷ്യ (Answer)
3. ആമ്പൽ
4. താമര
9. അർധപരാദങ്ങളും പൂർണ്ണപരാദങ്ങളും ആതിഥേയ സസ്യങ്ങൾക്ക്
1. ഗുണകരമാണ്
2. സഹായകരമാണ്
3. അലങ്കാരമാണ്
4. ദോഷമാണ് (Answer)
10. കണ്ടൽച്ചെടിയുടെ വേരുകൾ ഏത് തരം വേരുകൾക്ക് ഉദാഹരണമാണ്
1. താങ്ങുവേരുകൾ
2. പൊയ്ക്കാൽ വേരുകൾ
3. സംഭരണവേരുകൾ
4. ശ്വസന വേരുകൾ (Answer)