Top score (First 20)
# | Name | Score |
---|---|---|
1 | ayana | 10 |
2 | Heera | 9 |
3 | Ammu | 8 |
4 | Athira | 8 |
5 | DIYANANDA. S | 6 |
6 | Lakshmi | 6 |
7 | Sreenandhana.V.S | 6 |
8 | Ishin S dwitheesh | 6 |
9 | SHAIJU K KOOTHALI | 5 |
10 | Manha | 5 |
11 | Anugraha | 4 |
12 | Rabitha | 3 |
13 | Sanjay | 1 |
Answer keys
1. ജീവകങ്ങൾ കണ്ടെത്തിയത്
1. ഫ്രെഡറിക് ഹോഫ്‌കിൻ (Answer)
2. കാസിമർ ഫങ്ക്
3. മാർഗരറ്റ് ഡേവിസ്
4. എൽമർ മക്കുലം
2. ജീവകങ്ങൾക്ക് പേര് നൽകിയത്
1. ഫ്രെഡറിക് ഹോഫ്‌കിൻ
2. കാസിമർ ഫങ്ക് (Answer)
3. മാർഗരറ്റ് ഡേവിസ്
4. എൽമർ മക്കുലം
3. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ
1. ജീവകം എ,ഡി,ഇ,കെ
2. ജീവകം എ,ഇ,കെ
3. ജീവകം ബി ,കെ
4. ജീവകം ബി,സി (Answer)
4. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ
1. ജീവകം ബി,സി
2. ജീവകം എ,ഇ,കെ
3. ജീവകം എ,ഡി,ഇ,കെ (Answer)
4. ജീവകം ബി ,കെ
5. തെറ്റായ ജോഡി ഏത്
1. ജീവകം എ - റെറ്റിനോൾ
2. ജീവകം കെ - അസ്‌കോർബിക് ആസിഡ് (Answer)
3. ജീവകം ഇ - ടോക്കോഫിറോൾ
4. ജീവകം ഡി - കാൽസിഫെറോൾ
6. ജീവകം എ അപര്യാപ്തതാ രോഗം
1. കണ
2. വന്ധ്യത
3. നിശാന്ധത (Answer)
4. ഹീമോഫീലിയ
7. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്
1. ജീവകം എ
2. ജീവകം ഡി (Answer)
3. ജീവകം കെ
4. ജീവകം ഇ
8. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം
1. ജീവകം എ
2. ജീവകം ഡി
3. ജീവകം കെ
4. ജീവകം ഇ (Answer)
9. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം
1. ജീവകം എ
2. ജീവകം ഡി
3. ജീവകം കെ (Answer)
4. ജീവകം ഇ
10. കൃത്രിമമായി നിർമിച്ച ആദ്യ ജീവകം
1. ജീവകം എ
2. ജീവകം ഡി
3. ജീവകം സി (Answer)
4. ജീവകം ഇ