Top score (First 20)
# | Name | Score |
---|---|---|
1 | Heera | 10 |
2 | Athira | 9 |
3 | Niyatha.K | 6 |
4 | Anoop Kumar | 6 |
5 | Suryasree | 6 |
6 | DIYANANDA. S | 5 |
7 | Jinsha | 5 |
8 | Sreenandhana.V.S | 5 |
9 | Suryadev M K | 4 |
10 | Ishin S dwitheesh | 4 |
11 | Sreepriya.k.m | 3 |
12 | SHAIJU K KOOTHALI | 3 |
13 | Raseena | 3 |
14 | Anugraha. G | 3 |
15 | Suryasree | 0 |
16 | Aadinath k baiju | 0 |
17 | Niranjana | 0 |
Answer keys
1. പ്രോ വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണവസ്തു
1. കരോട്ടിൻ (Answer)
2. ഹരിതകം
3. സന്തോഫിൽ
4. ആന്തോസയാനിൻ
2. സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ
1. ജീവകം കെ
2. ജീവകം ഇ
3. ജീവകം ഡി (Answer)
4. ജീവകം എ
3. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്
1. ജീവകം എ
2. ജീവകം കെ
3. ജീവകം ഇ (Answer)
4. ജീവകം ഡി
4. തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ
1. ജീവകം എ
2. ജീവകം കെ (Answer)
3. ജീവകം ഇ
4. ജീവകം ഡി
5. മുറിവുണങ്ങാൻ സഹായിക്കുന്ന ജീവകം
1. ജീവകം എ
2. ജീവകം കെ
3. ജീവകം ഇ
4. ജീവകം സി (Answer)
6. മുട്ടയുടെ മഞ്ഞയിലും സസ്യഎണ്ണയിലും ധാരാളമായി കാണപ്പെടുന്ന ജീവകം
1. ജീവകം എ
2. ജീവകം കെ
3. ജീവകം ഇ (Answer)
4. ജീവകം സി
7. ഫ്രഷ് ഫുഡ് വൈറ്റമിൻ, ആന്റി ക്യാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ
1. ജീവകം എ
2. ജീവകം സി (Answer)
3. ജീവകം കെ
4. ജീവകം ഇ
8. എലീസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം
1. ജീവകം ബി 1
2. ജീവകം ബി 2
3. ജീവകം ബി 7 (Answer)
4. ജീവകം ബി 9
9. കൊബാൾട്ട് അടങ്ങിയ വൈറ്റമിൻ
1. ജീവകം ബി 1
2. ജീവകം ബി 7
3. ജീവകം ബി 9
4. ജീവകം ബി 12 (Answer)
10. നാവികരുടെ പ്ലേഗ്
1. കണ
2. നിശാന്ധത
3. സ്കർവി (Answer)
4. ഹീമോഫീലിയ