Top score (First 20)
# | Name | Score |
---|---|---|
1 | Heera | 8 |
2 | Anoop Kumar | 6 |
3 | ayana | 4 |
4 | SHAIJU K KOOTHALI | 3 |
5 | Ishin S dwitheesh | 3 |
6 | Raseena | 1 |
7 | Sreenandhana.V.S | 1 |
8 | Suryasree | 1 |
9 | Suryadev M K | 0 |
Answer keys
1. 2022 ലെ സമാധാന നോബൽ നേടിയ ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ
1. ജോൺ ക്ളോഡർ
2. അലിസ് ബിയാലിയാട്സ്കി (Answer)
3. അലൻ ആസ്‌പെ
4. ആന്റൺ സെലിംഗർ
2. 2022 ലെ സമാധാന നോബൽ നേടിയ സംഘടനകളുടെയും വ്യക്തികളുടെയും പട്ടികയിൽ ഉൾപ്പെടാത്തത് ആര്
1. അലിസ് ബിയാലിയാട്സ്കി
2. മെമ്മോറിയൽ- റഷ്യൻ മനുഷ്യാവകാശ സംഘടന
3. സെന്റർ ഫോർ സിവിൽ ലിബർട്ടീസ്- യുക്രൈൻ
4. സ്വാന്റെ പാബോ (Answer)
3. 2022 ലെ ഭൗതികശാസ്ത്രനോബെൽ ലഭിച്ച ക്വാണ്ടം ഭൗതികത്തിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവർ ആരൊക്കെ.
1. അലൻ ആസ്‌പെ,ജോൺ ക്ളോഡർ,ആന്റൺ സെലിംഗർ (Answer)
2. കരോലിൻ ആർ ബർട്ടോസി, മോർട്ടൽ മെൽഡൽ , കെ.ബാരി ഷാർപ്ലസ്
3. ബെൻ എസ് ബെർനാങ്കെ, ഡഗ്ളസ് ഡബ്ള്യു ഡയമണ്ട്, ഫിലിപ് എച്ച് ഡിബ് വിഗ്
4. ആനി എർണോ ,അലിസ് ബിയാലിയാട്സ്കി
4. മനുഷ്യ പൂർവികരെക്കുറിച്ചുള്ള ജനിതശാസ്‌ത്രപഠനങ്ങൾക്ക് 2022 ലെ വൈദ്യശാസ്‌ത്രനോബൽ ലഭിച്ചത്
1. ആനി എർണോ
2. അലിസ് ബിയാലിയാട്സ്കി
3. സ്വാന്റെ പാബോ (Answer)
4. അലൻ ആസ്‌പെ
5. ബാങ്കുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും നടത്തിയ പഠനത്തിന് 2022 ലെ നോബൽ സമ്മാനം ലഭിച്ചവരിൽ ഉൾപ്പെടാത്തത്
1. ബെൻ എസ് ബെർനാങ്കെ
2. ഡഗ്ളസ് ഡബ്ള്യു ഡയമണ്ട്
3. ഫിലിപ് എച്ച് ഡിബ് വിഗ്
4. ആനി എർണോ (Answer)
6. പ്രകൃതിയെ അനുകരിച്ചുകൊണ്ട് ചെറിയ തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ശാഖയാണ്
1. ക്വാണ്ടം ഭൗതികത
2. ക്ലിക് കെമിസ്ട്രി (Answer)
3. ബയോ ഓർത്തോഗണൽ
4. ജെനിറ്റിക്സ്
7. ക്ലിക് കെമിസ്ട്രി എന്ന സങ്കേതം വികസിപ്പിച്ചത് ആരൊക്കെ
1. കരോലിൻ ആർ ബർട്ടോസി, മോർട്ടൽ മെൽഡൽ ,
2. കെ.ബാരി ഷാർപ്ലസ്,കരോലിൻ ആർ ബർട്ടോസി
3. മോർട്ടൽ മെൽഡൽ , കെ.ബാരി ഷാർപ്ലസ് (Answer)
4. ഇവരാരുമല്ല
8. ബയോ ഓർഗോതണൽ കെമിസ്ട്രി എന്ന ശാഖക്ക് തുടക്കമിട്ടത്
1. കരോലിൻ ആർ ബർട്ടോസി (Answer)
2. മോർട്ടൽ മെൽഡൽ
3. കെ.ബാരി ഷാർപ്ലസ്
4. ഇവരാരുമല്ല
9. 1974ൽ ആനി എർനൊ എഴുതിയ ആത്മകഥാപരമായ നോവൽ
1. എ മാൻസ് പ്ലേയ്‌ഡ്
2. എ വുമൺസ് സ്റ്റോറി
3. സിമ്പിൾ പാഷൻ
4. ക്ളീൻ ഔട്ട് (Answer)
10. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്ന് വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി
1. അരുന്ധതി റോയ്
2. ആനി എർനൊ (Answer)
3. ആന്റൺ ഗുസ്‌തോ
4. ഗബ്രിയേൽ ഗാർസിയാ മാർകേസ്