Top score (First 20)
# | Name | Score |
---|---|---|
1 | ayana | 7 |
2 | Heera k | 7 |
3 | SHAIJU K KOOTHALI | 6 |
4 | Sreenandhana.V.S | 5 |
5 | ജസ ഫാത്തിമ | 3 |
Answer keys
1. ഭക്ഷ്യ ശൃഖലയുടെ കണ്ണികൾക്ക് നീളം കൂടുമ്പോൾ ഊർജ്ജം
1. നഷ്ടമാവുന്നില്ല
2. നഷ്ടമാവുന്നു (Answer)
3. കൂടുകയോ കുറയുകയോ ചെയ്യുന്നില്ല
4. ഇതൊന്നുമല്ല
2. ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണി
1. മാസ്യബുക്ക്
2. ഉപഭോകതാവ്
3. ഉദ്പാദകൻ (Answer)
4. ഇതൊന്നുമല്ല
3. ഊർജത്തിന്റെ അടിസ്ഥാന സ്രോതസ്സ്
1. ഓക്‌സിജൻ
2. ഹൈഡ്രജൻ
3. സൂര്യപ്രകാശം (Answer)
4. ഹരിതകം
4. ജൈവവൈവിധ്യദിനം
1. മെയ് 12
2. മെയ് 22 (Answer)
3. മെയ് 26
4. മെയ് 30
5. ജൈവവൈവിധ്യ വർഷം
1. 2009
2. 2010 (Answer)
3. 2011
4. 2020
6. പൂവും തേനീച്ചയും തമ്മിലുള്ള ആവാസവ്യവസ്ഥയിലെ ജീവിബന്ധം
1. ഇരപിടുത്തം
2. മത്സരം
3. മ്യൂച്വലിസം (Answer)
4. കമെൻസലിസം
7. കാവുകൾ എന്തിന് ഉദാഹരണമാണ്
1. ഇൻസിറ്റു കൺസർവഷൻ (Answer)
2. എക്സിറ്റു കൺസർവഷൻ
3. സുവോളജിക്കൽ ഗാർഡൻ
4. ഇതൊന്നുമല്ല
8. ജീൻ ബാങ്കുകൾ എന്തിന് ഉദാഹരണമാണ്
1. ഇൻസിറ്റു കൺസർവഷൻ
2. എക്സിറ്റു കൺസർവഷൻ (Answer)
3. സുവോളജിക്കൽ ഗാർഡൻ
4. ഇതൊന്നുമല്ല
9. സിംഹം മാനിനെ പിടിക്കുന്നു.എന്തിന് ഉദാഹരണം
1. മത്സരം
2. ഇരപിടുത്തം (Answer)
3. മ്യൂച്വലിസം
4. കമെൻസലിസം
10. ചീങ്കണ്ണിയും പ്ലോവർ പക്ഷിയും.എന്തിന് ഉദാഹരണം
1. മത്സരം
2. ഇരപിടുത്തം
3. മ്യൂച്വലിസം (Answer)
4. കമെൻസലിസം