Top score (First 20)
# | Name | Score |
---|---|---|
1 | Anoop Kumar | 6 |
2 | ayana | 5 |
3 | Sreenandhana.V.S | 4 |
4 | ജസ ഫാത്തിമ | 3 |
Answer keys
1. കൊച്ചിയുടെ ശ്വാസകോശം
1. തട്ടേക്കാട്
2. സലിം അലി പക്ഷി സങ്കേതം
3. മംഗളവനം (Answer)
4. വൈപ്പിൻ
2. ഭൂമിയുടെ അരിപ്പ
1. ആമസോൺ മഴക്കാടുകൾ
2. കണ്ടൽക്കാടുകൾ (Answer)
3. ധ്രുവപ്രദേശങ്ങൾ
4. മണ്ണിര
3. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
1. കൊട്ടിയൂർ
2. ആറളം (Answer)
3. ബന്ദിപ്പൂർ
4. മലബാർ
4. റീഡ് തവളകൾക്ക് പേര് കേട്ട സ്ഥലം വന്യജീവി സങ്കേതം
1. കൊട്ടിയൂർ
2. ആറളം
3. ബന്ദിപ്പൂർ
4. മലബാർ (Answer)
5. നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം ഇന്ന് അറിയപ്പെടുന്ന പേര്
1. പെരിയാർ (Answer)
2. മലബാർ
3. ചിന്നാർ
4. വയനാട്
6. ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള കേരളത്തിലെ വന്യജീവി സങ്കേതം
1. പെരിയാർ
2. സൈലന്റ് വാലി (Answer)
3. ചിന്നാർ
4. ഇടുക്കി
7. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം
1. പെരിയാർ
2. സൈലന്റ് വാലി
3. മലബാർ
4. വയനാട് (Answer)
8. ചൂലന്നൂർ മയിൽസംരക്ഷണകേന്ദ്രം ഏത് ജില്ലയിൽ
1. ആലപ്പുഴ
2. പാലക്കാട് (Answer)
3. ഇടുക്കി
4. കോട്ടയം
9. കേരള വനം വകുപ്പ് പ്രസിദ്ധീകരണം
1. തളിര്
2. വിജ്ഞാനകൈരളി
3. ആരണ്യം (Answer)
4. പച്ചക്കതിർ
10. അപൂർവ്വയിനം വെടിപ്ലാവ് കണ്ടുവരുന്ന സ്ഥലം
1. ഇരവികുളം
2. വയനാട്
3. സൈലന്റ് വാലി (Answer)
4. മതികെട്ടാൻ ചോല