Top score (First 20)
# | Name | Score |
---|---|---|
1 | Heera | 10 |
2 | Anoop Kumar | 7 |
3 | Ishin S dwitheesh | 6 |
4 | Sreenandhana.v.s | 6 |
5 | ജസ ഫാത്തിമ | 4 |
Answer keys
1. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
1. മുതലമട (Answer)
2. ചിറ്റൂർ
3. ആനക്കയം
4. അമ്പലവയൽ
2. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം
1. ആനക്കയം
2. മുതലമട
3. അമ്പലവയൽ
4. മാട്ടുപെട്ടി (Answer)
3. കേരള ഗവൺമെൻറ് കരിമീൻ വർഷമായി ആചരിച്ചത്
1. 2008
2. 2009
3. 2010 (Answer)
4. 2011
4. യവ്വനപ്രിയ എന്നറിയപ്പെടുന്നത്
1. ഏലം
2. കുരുമുളക് (Answer)
3. കറുവപ്പട്ട
4. പച്ചമുളക്
5. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
1. എക്കൽ മണ്ണ്
2. ലാറ്ററൈറ്റ് മണ്ണ് (Answer)
3. കരിമണ്ണ്
4. ചെമ്മണ്ണ്
6. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്
1. ഐരാപുരം (Answer)
2. മൂന്നാർ
3. കോട്ടയം
4. ആലപ്പുഴ
7. പ്രമേഹ രോഗികൾക്ക് കഴിക്കുവാൻ നിർദേശിക്കുന്ന ഔഷധ നെല്ലിനം
1. ഗന്ധകശാല
2. നവര
3. കവുങ്ങിൻ പുത്തോല (Answer)
4. കയാമ
8. 'കേരളം മണ്ണും മനുഷ്യനും' ഗ്രന്ഥത്തിന്റെ കർത്താവ്
1. പി.ജെ ജോസഫ്
2. കെ.ആർ.ഗൗരിയമ്മ
3. സ്വാമിനാഥൻ
4. തോമസ് ഐസക് (Answer)
9. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ
1. മമ്മൂട്ടി
2. മോഹൻലാൽ
3. സച്ചിൻ
4. മഞ്ജു വാരിയർ (Answer)
10. കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
1. ആന്ധ്രാപ്രദേശ്
2. തെലങ്കാന
3. കേരളം (Answer)
4. തമിഴ് നാട്