Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 8 |
2 | Lakshmi | 7 |
3 | ayana | 6 |
4 | Anoop Kumar | 5 |
5 | Parvathy | 4 |
6 | DIYANANDA. S | 4 |
Answer keys
1. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന നിലയിൽ പടരുന്ന രോഗമാണ്
1. സൂനോട്ടിക്
2. എൻഡമിക്
3. എപ്പിഡമിക് (Answer)
4. പാൻഡെമിക്
2. പൂർണ്ണമായും സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ കഴിയാത്ത ഇപ്പഴും നിലനിൽക്കുന്ന രോഗമാണ്
1. എപ്പിഡമിക്
2. സൂനോട്ടിക്
3. എൻഡമിക് (Answer)
4. പാൻഡെമിക്
3. ഒരു രാജ്യത്തു നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്ന രോഗമാണ്
1. എൻഡമിക്
2. പാൻഡെമിക് (Answer)
3. എപ്പിഡമിക്
4. സൂനോട്ടിക്
4. കാരണം തിരിച്ചറിയാൻ കഴിയാതെ പടരുന്ന രോഗങ്ങളാണ്
1. എൻഡമിക്
2. ക്രപ്റ്റോജെനിക് (Answer)
3. എപ്പിഡമിക്
4. സൂനോട്ടിക്
5. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളാണ്
1. എൻഡമിക്
2. ക്രപ്റ്റോജെനിക്
3. എപ്പിഡമിക്
4. സൂനോട്ടിക് (Answer)
6. ജലദോഷം ഏതുതരം രോഗത്തിന് ഉദാഹരണമാണ്
1. എൻഡമിക്
2. ക്രപ്റ്റോജെനിക്
3. എപ്പിഡമിക് (Answer)
4. സൂനോട്ടിക്
7. ചിക്കൻ പോക്‌സ് ഏതുതരം രോഗത്തിന് ഉദാഹരണമാണ്
1. എൻഡമിക് (Answer)
2. സൂനോട്ടിക്
3. ക്രപ്റ്റോജെനിക്
4. പാൻഡെമിക്
8. കോവിഡ് 19 ഏതുതരം രോഗത്തിന് ഉദാഹരണമാണ്
1. എപ്പിഡമിക്
2. പാൻഡെമിക് (Answer)
3. എൻഡമിക്
4. ക്രപ്റ്റോജെനിക്
9. മഞ്ഞപ്പനി എന്നറിയപ്പെടുന്ന രോഗം
1. പക്ഷിപ്പനി
2. അഞ്ചാം പനീ
3. ഡങ്കിപ്പനി (Answer)
4. മുണ്ടി നീര്
10. H5 N1 വൈറസ് എന്നാൽ
1. അഞ്ചാം പനീ
2. പക്ഷിപ്പനി (Answer)
3. ഡങ്കിപ്പനി
4. മുണ്ടി നീര്