ഇന്ത്യൻ ഭൂമിശാസ്ത്രം

Top score (First 20)

# Name Score
1 Suryasree 7
2 Suryadev M K 6
3 Lakshmi 3
4 DIYANANDA. S 2

Answer keys

1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ

  • 1. 7 (Answer)

  • 2. 8

  • 3. 9

  • 4. 10

2. ഇന്ത്യയുമായി കര അതിർത്തി പങ്കുവെക്കുന്ന രാജ്യങ്ങൾ

  • 1. 6

  • 2. 7 (Answer)

  • 3. 8

  • 4. 9

3. ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കുവെക്കുന്ന രാജ്യങ്ങൾ

  • 1. 1

  • 2. 2 (Answer)

  • 3. 3

  • 4. 4

4. ഇന്ത്യയുടെ മാനകരേഖാംശം

  • 1. 72.5 E

  • 2. 78.5 E

  • 3. 82.5 E (Answer)

  • 4. 88.5 E

5. കടൽത്തീരം ഇല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം

  • 1. കർണാടക

  • 2. ഗോവ

  • 3. ആന്ധ്രാപ്രദേശ്‌

  • 4. തെലങ്കാന (Answer)

6. ദക്ഷിണേന്ത്യയിലെ നീളം കൂടിയ നദി

  • 1. മഹാനദി

  • 2. ഗോദാവരി (Answer)

  • 3. കാവേരി

  • 4. താപ്തി

7. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം

  • 1. ശ്രീലങ്ക

  • 2. മാലിദ്വീപ് (Answer)

  • 3. ഭൂട്ടാൻ

  • 4. ബംഗ്ളാദേശ്

8. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

  • 1. ഗംഗ

  • 2. സിന്ധു (Answer)

  • 3. ഗോദാവരി

  • 4. നർമദാ

9. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

  • 1. വിന്ധ്യ

  • 2. സത്പുര

  • 3. ആനമുടി (Answer)

  • 4. അഗസ്ത്യ മല

10. ഇന്ത്യയിലെ ഏറ്റവും വലിയ പോഷക നദി

  • 1. ഗംഗ

  • 2. യമുന (Answer)

  • 3. ബ്രഹ്മപുത്ര

  • 4. ഗോദാവരി

Answer Solution