ഭൂമിശാസ്ത്രം

Top score (First 20)

# Name Score
1 DIYANANDA. S 9
2 ayana 8
3 SHAIJU K KOOTHALI 7
4 Lakshmi 4
5 Suryadev M K 3
6 Suryasree 1
7 നിയത. കെ 1

Answer keys

1. ലോകത്തിന്റെ മേൽക്കൂര

  • 1. ഹിമാലയ പർവതം

  • 2. പാമീർ പീഠഭൂമി (Answer)

  • 3. എവറസ്റ്റ് കൊടുമുടി

  • 4. ഹിന്ദുകുഷ് പർവതം

2. സിന്ധു നദി പതിക്കുന്നത് എവിടെ

  • 1. ബംഗാൾ ഉൾക്കടലിൽ

  • 2. ഇന്ത്യൻ മഹാസമുദ്രത്തിൽ

  • 3. അറബിക്കടലിൽ (Answer)

  • 4. ഗംഗാ സമതലത്തിൽ

3. ഗംഗാ നദി പതിക്കുന്നത് എവിടെ

  • 1. ബംഗാൾ ഉൾക്കടലിൽ (Answer)

  • 2. ഇന്ത്യൻ മഹാസമുദ്രത്തിൽ

  • 3. അറബിക്കടലിൽ

  • 4. ഗംഗാ സമതലത്തിൽ

4. ബ്രഹ്മപുത്ര നദി പതിക്കുന്നത് എവിടെ

  • 1. ഇന്ത്യൻ മഹാസമുദ്രത്തിൽ

  • 2. ബംഗാൾ ഉൾക്കടലിൽ (Answer)

  • 3. അറബിക്കടലിൽ

  • 4. ഗംഗാ സമതലത്തിൽ

5. ഹിമാലയത്തിലെ ശിലകൾ

  • 1. ആഗ്നേയ ശില

  • 2. കായാന്തരിത ശില

  • 3. അവസാദ ശില (Answer)

  • 4. ഇതൊന്നുമല്ല

6. ഗംഗാ നദിയെ ദേശീയ നടിയായി പ്രഖ്യാപിച്ചത്

  • 1. 2006 നവംബർ 4

  • 2. 2007 നവംബർ 4

  • 3. 2008 നവംബർ 4 (Answer)

  • 4. 2009 നവംബർ 4

7. അലഹബാദിന്റെ പുതിയ പേര്

  • 1. പ്രയാഗ്‌നഗർ

  • 2. പ്രയാഗ്‌മന്ദിർ

  • 3. പ്രയാഗ്‌രാജ് (Answer)

  • 4. പ്രയാഗ് പുരം

8. ബംഗ്ളാദേശിൽ ഗംഗാ നദി അറിയപ്പെടുന്നത്

  • 1. ജമുന

  • 2. രാംഗംഗ

  • 3. പത്മ (Answer)

  • 4. നമാമി ഗംഗ

9. ഗംഗയുടെ ഏറ്ററ്വും വലിയ പോഷക നദി

  • 1. കോസി

  • 2. ദാമോദർ

  • 3. ഗോമതി

  • 4. യമുന (Answer)

10. ഏറ്റവും കൂടുതൽ പോഷകനദികളുള്ള ഇന്ത്യൻ നദി

  • 1. സിന്ധു

  • 2. ബ്രഹ്മപുത്ര

  • 3. മഹാനദി

  • 4. ഗംഗ (Answer)

Answer Solution