Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 9 |
2 | Lakshmi | 6 |
3 | Suryasree | 5 |
4 | നിയത. കെ | 3 |
5 | Suryadev M K | 2 |
Answer keys
1. ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നതെന്ന്?
1. 1945 ഒക്ടോബർ 23
2. 1945 ഒക്ടോബർ 24 (Answer)
3. 1945 ഒക്ടോബർ 25
4. 1945 ഒക്ടോബർ 26
2. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം?
1. വാഷിങ്ടൺ
2. പാരീസ്
3. ന്യൂയോർക്ക് (Answer)
4. മോസ്‌കോ
3. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്?
1. വിൻസ്റ്റന്റ് ചർച്ചിൽ
2. റൊണാൾഡ് റീഗൻ
3. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് (Answer)
4. ഹാരി എസ് ട്രൂമാൻ
4. ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുമ്പ് സാർവ്വദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടന?
1. ILO
2. IAEA
3. ലീഗ് ഓഫ് നേഷൻസ് (Answer)
4. IMF
5. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ?
1. ട്രിഗ്വെലി (Answer)
2. അന്റോണിയോ ഗുട്ടറസ്
3. കോഫി അന്നൻ
4. ബുട്രോസ് ഗാലി
6. യു എൻ ചാർട്ടറിൽ ആദ്യമായി ഒപ്പുവെച്ചത് എത്ര രാജ്യങ്ങൾ?
1. 45
2. 50 (Answer)
3. 55
4. 60
7. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നേടിയതെന്ന്?
1. 1945 ഒക്ടോബർ 24
2. 1945 ഒക്ടോബർ 28
3. 1945 ഒക്ടോബർ 30 (Answer)
4. 1945 ഒക്ടോബർ 31
8. ഇന്ത്യക്ക് വേണ്ടി UN ചാർട്ടറിൽ ഒപ്പ് വെച്ചത് ആര്?
1. ജവഹർലാൽ നെഹ്‌റു
2. ആർ രാമസ്വാമി മുതലിയാർ (Answer)
3. വി.കെ.കൃഷ്ണമേനോൻ
4. സർദാർ വല്ലഭായ് പട്ടേൽ
9. യുഎൻ അണ്ടർ സെക്രട്ടറി ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?
1. ലക്ഷ്മി എൻ മേനോൻ
2. വിജയലക്ഷ്മി പണ്ഡിറ്റ്
3. ശശിതരൂർ (Answer)
4. അന്റോണിയോ ഗുട്ടറസ്
10. അന്തർദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം?
1. വാഷിങ്ടൺ
2. ഹേഗ് (Answer)
3. പാരീസ്
4. ന്യൂയോർക്ക്