ഭൂമിശാസ്ത്രം

Top score (First 20)

# Name Score
1 ayana 10
2 DIYANANDA. S 6
3 Lakshmi 5
4 Suryadev M K 3
5 Suryasree 2

Answer keys

1. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

  • 1. ഹിമാലയം

  • 2. മൗണ്ട് കെ 2 (Answer)

  • 3. കാഞ്ചൻ ജംഗ

  • 4. നന്ദാദേവി

2. ഹിമാലയ പർവത നിരകൾക്ക് കിഴക്കൻ പ്രദേശത്തേക്ക് പോകുംതോറും ഉയരം

  • 1. കൂടുന്നു

  • 2. കുറയുന്നു (Answer)

  • 3. കൂട്ടുകയോ കുറയുകയോ ചെയ്യുന്നിയില്ല

  • 4. ഇതൊന്നുമല്ല

3. ഉത്തരപർവ്വത പ്രദേശങ്ങൾക്ക് അരുണാചൽ പ്രദേശിലെ വീതി

  • 1. 400 km

  • 2. 350 km

  • 3. 200 km

  • 4. 150 km (Answer)

4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്നത്

  • 1. ഉത്തരാഖണ്ഡ്

  • 2. സിക്കിം

  • 3. ആസാം (Answer)

  • 4. അരുണാചൽ പ്രദേശ്

5. ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത്

  • 1. ഗംഗ

  • 2. ബ്രഹ്മപുത്ര

  • 3. സിന്ധു

  • 4. ഗോദാവരി (Answer)

6. രാജസ്ഥാനിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ

  • 1. ഗോതമ്പ് നെല്ല്

  • 2. ബജ്‌റ ജോവർ (Answer)

  • 3. ബാർലി ചോളം

  • 4. കരിമ്പ് ഗോതമ്പ്

7. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്നത്

  • 1. ഉത്തര മഹാസമതലം

  • 2. ഉത്തര പർവത മേഖല

  • 3. ഉപദ്വീപീയ പീഠഭൂമി (Answer)

  • 4. തീരപ്രദേശങ്ങൾ

8. പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണിനം

  • 1. കരിമണ്ണ്

  • 2. കറുത്ത മണ്ണ് (Answer)

  • 3. എക്കൽ മണ്ണ്

  • 4. പർവത മണ്ണ്

9. പടിഞ്ഞാറോട്ടൊഴുകുന്ന നദികൾക്ക് ഉദാഹരണം

  • 1. യമുന, ബ്രഹ്മപുത്ര

  • 2. ഗംഗ,ബ്രഹ്മപുത്ര

  • 3. സിന്ധു,നർമദ (Answer)

  • 4. ഗോദാവരി,കാവേരി

10. ലക്ഷദ്വീപിന്റെ തലസ്ഥാനം

  • 1. മിനിക്കോയ്

  • 2. അഗത്തി

  • 3. ആന്ത്രോത്ത്

  • 4. കവരത്തി (Answer)

Answer Solution