Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 9 |
2 | Anoop Kumar | 9 |
3 | DIYANANDA. S | 8 |
4 | Lakshmi | 7 |
5 | Suryadev M K | 6 |
6 | Suryasree | 6 |
7 | Suryasree | 0 |
Answer keys
1. ‘LETTERS FROM A FATHER TO HIS DAUGHTER’ എന്ന പുസ്തകം ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?
1. പാലാ നാരായണൻ നായർ
2. അമ്പാടി ഇക്കാവമ്മ (Answer)
3. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
4. കേസരി ബാലകൃഷ്ണപ്പിള്ള
2. ജവഹർലാൽ നെഹ്റു മകൾ ഇന്ദിരക്ക് കത്തുകൾ എഴുതിയത് അയച്ചത് ഏതു ഭാഷയിലാണ്?
1. ഹിന്ദി
2. സംസ്‌കൃതം
3. ഇംഗ്ലീഷ് (Answer)
4. ഉറുദു
3. ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?
1. രാമായണം
2. മഹാഭാരതം
3. ഉപനിഷത്തുകൾ
4. ഋഗ്വേദം (Answer)
4. ചെടികൾക്ക് ജീവനുണ്ടെന്ന് പരീക്ഷണ ങ്ങളിലൂടെ തെളിയിച്ച ശാസ്ത്രജ്ഞൻ?
1. സി.വി.രാമൻ
2. സർ ജഗദീഷ് ചന്ദ്രബോസ് (Answer)
3. അരിസ്റ്റോട്ടിൽ
4. ഐൻസ്റ്റീൻ
5. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തു വളർത്തുന്ന ജീവികളെ പറയുന്നത്?
1. ഉഭയജീവികൾ
2. പരാദജീവികൾ
3. ശവോപജീവികൾ
4. സസ്തനികൾ (Answer)
6. ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങൾ?
1. വേദങ്ങൾ
2. മഹാഭാരതവും രാമായണവും (Answer)
3. സ്‌മൃതികൾ
4. ഉപനിഷത്തുകൾ
7. ഏതു രാജ്യത്തെ രാജാക്കന്മാരാണ് ഫറോവമാർ എന്നറിയപ്പെടുന്നത്?
1. അമേരിക്ക
2. ഇറാക്ക്
3. ഈജിപ്ത് (Answer)
4. ഇന്ത്യ
8. ഇന്ത്യയിലെ പൂർവനിവാസികളിൽ ഏറ്റവും പുരാതന വർഗ്ഗം?
1. ആംഗ്ലോ ഇന്ത്യൻ
2. നീഗ്രോയ്ഡ്
3. ദ്രാവിഡർ (Answer)
4. ആര്യന്മാർ
9. വേദം എന്ന വാക്കിന്റെ അർത്ഥം എന്താണ്?
1. വിദ്യാഭ്യാസം
2. ജ്ഞാനം (Answer)
3. കരുണ
4. ഗുരുക്കൾ
10. മെസൊപ്പൊട്ടേമിയൻ പ്രദേശത്തെ നദികൾ ഏന്തൊക്കെയാണ് ?
1. നൈൽ,ഹൂഗ്ലി
2. ഹൊയാങ്‌ഹോ,സിന്ധു
3. യൂഫ്രട്ടീസ്, ടൈഗ്രീസ് (Answer)
4. ജമുന,സാങ്‌പോ