സമകാലികം 1

Top score (First 20)

# Name Score
1 Heera 10
2 SHAIJU K KOOTHALI 6
3 Suryadev M K 4
4 Suryasree 3
5 Lakshmi 3

Answer keys

1. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ 52 -മത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം (2020 -ലെ ) ലഭിച്ച ഹിന്ദി ചലച്ചിത്രതാരം?

  • 1. രജനീകാന്ത്

  • 2. ആശ പരേഖ് (Answer)

  • 3. അമിതാഭ് ബച്ചൻ

  • 4. വിനോദ് ഖന്ന

2. ഇന്ത്യയിലെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയായി നിയമിതനായ വ്യക്തി ?

  • 1. റിട്ട. ലെഫ്റ്റനന്റ് ജനറൽ വി.കെ.സിംഗ്

  • 2. റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (Answer)

  • 3. അഡ്‌മിറൽ ആർ ഹരികുമാർ

  • 4. വിവേക് രാം ചൗധരി

3. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ നിയമിതനായ വ്യക്തി?

  • 1. ജയന്തി പട്നായിക്

  • 2. ജൂലൻ ഗോസ്വാമി

  • 3. ആർ വെങ്കിട്ടരമണി (Answer)

  • 4. പ്രണവ് ആനന്ദ്

4. 2022- ലെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്റിൽ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ്സ് താരം?

  • 1. വിശ്വനാഥൻ ആനന്ദ്

  • 2. എസ്.എച് .പ്രണോയ്

  • 3. കരിയപ്പ

  • 4. പ്രഗാനന്ദ (Answer)

5. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ?

  • 1. സച്ചിൻ ടെണ്ടുൽക്കർ

  • 2. സൗരവ് ഗാംഗുലി (Answer)

  • 3. മമ്മൂട്ടി

  • 4. മോഹൻലാൽ

6. ഇന്ത്യ 75 – മത് സ്വാതന്ത്രദിനം ആചരിക്കുന്നതിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ ജയിൽ ഏതാണ്?

  • 1. തീഹാർ ജയിൽ മുംബൈ മഹാരാഷ്ട്ര

  • 2. സെല്ലുലാർ ജയിൽ ആൻഡമാൻ

  • 3. ആലിപ്പൂർ ജയിൽ കൊൽക്കത്ത പശ്ചിമ ബംഗാൾ (Answer)

  • 4. പാറ്റ്ന ജയിൽ ബീഹാർ

7. സംസ്ഥാനത്തെ സ്കൂളുകളിലെ പഠന സമയം 8 മണി മുതൽ 1 മണിവരെ ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി?

  • 1. പാലൊളി കമ്മറ്റി

  • 2. എം എ ഖാദർ കമ്മിറ്റി (Answer)

  • 3. മോഹൻദാസ് കമ്മറ്റി

  • 4. ജഗ്ജീവൻ കമ്മറ്റി

8. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നുള്ള ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലേക്കാണ് ഇന്ത്യ കൊണ്ടുവന്നത്?

  • 1. കുനോ പാൽപുർ നാഷണൽ പാർക്ക് (Answer)

  • 2. ഗീർ വന്യജീവി സങ്കേതം ഗുജറാത്ത്

  • 3. പന്ന മഹാരാഷ്ട്ര

  • 4. കാസിരംഗ സിക്കിം

9. വിഭജനകാലത്തെ ചരിത്രവും സാംസ്കാരിക-സാഹിത്യ വിശേഷണങ്ങളുടെയും വെർച്വൽ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്?

  • 1. ചണ്ടീഗഡ്

  • 2. കൊൽക്കത്ത (Answer)

  • 3. ഹരിയാന

  • 4. പാറ്റ്ന

10. 2023 -ൽ 25 വർഷം തികയുന്ന കേരളത്തിലെ ദാരിദ്ര്യനിർമാർജന പദ്ധതി?

  • 1. തൊഴിലുറപ്പു പദ്ദതി

  • 2. കുടുംബശ്രീ (Answer)

  • 3. ആശ്രയ

  • 4. കർഷക തൊഴിലാളി പെൻഷൻ

Answer Solution