സാഹിത്യം

Top score (First 20)

# Name Score
1 Lakshmi 9
2 Suryadev M K 8
3 Heera 8
4 Suryasree 7

Answer keys

1. റോബിൻസൺ ക്രൂസോ എന്ന കൃതിയുടെ രചയിതാവ്?

  • 1. ടോൾസ്റ്റോയ്

  • 2. ഡാനിയേൽ ഡിഫോ (Answer)

  • 3. മാക്സിം ഗോർക്കി

  • 4. ജെ കെ റൗളിംഗ്

2. ഗള്ളിവേഴ്സ് ട്രാവൽസ് എന്ന വിഖ്യാതമായ ബാലസാഹിത്യകൃതിയുടെ രചയിതാവ്?

  • 1. ടോൾസ്റ്റോയ്

  • 2. ഡാനിയേൽ ഡിഫോ

  • 3. മാക്സിം ഗോർക്കി

  • 4. ജോനാഥൻ സ്വിഫ്റ്റ് (Answer)

3. പഞ്ചതന്ത്രം കഥയുടെ രചയിതാവ് എന്ന് പറയപ്പെടുന്നത്?

  • 1. വിഷ്ണുഗുപ്‌തൻ

  • 2. അമോഘവർഷൻ

  • 3. വിഷ്ണു ശർമ (Answer)

  • 4. കാളിദാസൻ

4. ആലിസ് ഇൻ വണ്ടർലാൻഡ് എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്?

  • 1. ഡാനിയേൽ ഡിഫോ

  • 2. ലൂയി കരോൾ (Answer)

  • 3. ജോനാഥൻ സ്വിഫ്റ്റ്

  • 4. ജെ കെ റൗളിംഗ്

5. ചെന്നായ കൂട്ടം എടുത്തു വളർത്തിയ മൗഗ്ലി എന്ന കുട്ടിയുടെ കഥ പറയുന്ന ബാലസാഹിത്യകൃതി?

  • 1. ഹാരിപോട്ടർ

  • 2. ജംഗിൾ ബുക്ക് (Answer)

  • 3. സ്‌പൈഡർമാൻ

  • 4. പഞ്ചതന്ത്രം കഥ

6. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്?

  • 1. ആശാൻ, ഉള്ളൂർ, വള്ളത്തോൾ

  • 2. ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ (Answer)

  • 3. ആശാൻ, ഉള്ളൂർ, കുഞ്ചൻ നമ്പ്യാർ

  • 4. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ,വള്ളത്തോൾ

7. രാമായണം രചിയിതാവ്?

  • 1. വ്യാസൻ

  • 2. വാത്മീകി (Answer)

  • 3. കാളിദാസൻ

  • 4. വിഷ്ണുഗുപ്‌തൻ

8. മഹാഭാരതത്തിലെ രചയിതാവ്?

  • 1. വാത്മീകി

  • 2. കാളിദാസൻ

  • 3. വ്യാസൻ (Answer)

  • 4. വിഷ്ണുഗുപ്‌തൻ

9. മലയാളവും സംസ്കൃതവും ഇടകലർത്തിയ ഭാഷ?

  • 1. തമിഴ്

  • 2. മണിപ്രവാളം (Answer)

  • 3. തെലുങ്ക്

  • 4. കന്നട

10. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം?

  • 1. പൊന്നാനി

  • 2. തിരൂർ (Answer)

  • 3. കുറ്റിപ്പുറം

  • 4. തവനൂർ

Answer Solution