Top score (First 20)
# | Name | Score |
---|---|---|
1 | Shaija P P | 23 |
2 | Vishnu Prasad K B | 23 |
3 | SNEHA | 23 |
4 | Anand babu | 23 |
5 | അരുന്ധതി രാജേഷ് | 22 |
6 | AMALKRISHNA | 21 |
7 | Arjun | 21 |
8 | Athul krishna | 20 |
9 | Chippy | 20 |
10 | JIDHI | 19 |
11 | JinuKT | 19 |
12 | VISMAY VG | 19 |
13 | Jishnu kc | 19 |
14 | Bhagya | 19 |
15 | Akshaya | 18 |
16 | Jyothsna | 18 |
17 | Jayakiran Ac | 18 |
18 | Deepa C R | 18 |
19 | Shinojkumar a c | 17 |
20 | Shiju S | 17 |
Answer keys
1. ഇന്ത്യൻ റെയിൽവേയുടെ പിതാവ്
1. വെല്ലസ്ലി പ്രഭു
2. ഇ. ശ്രീധരൻ
3. ഡൽഹൗസി പ്രഭു (Answer)
4. അലക്സാണ്ടർ കണ്ണിംഗ്ഹാം
2. റെയിൽവേ മന്ത്രിയായ രണ്ടാമത്തെ കേരളീയൻ
1. ജോൺ മത്തായി
2. ഒ. രാജഗോപാൽ
3. എ.കെ. ആൻറണി
4. പനമ്പിള്ളി ഗോവിന്ദമേനോൻ (Answer)
3. യൂണിയൻ ബഡ്ജറ്റും റെയിൽവേ ബജറ്റും സംയോജിപ്പിക്കണം എന്നു നിർദ്ദേശിച്ച കമ്മിറ്റി *
1. ബിബേക് ദെബ്രോയ് കമ്മിറ്റി (Answer)
2. വില്യം അക് വോർത്ത് കമ്മിറ്റി
3. അരുൺ ജെയ്റ്റ്ലി കമ്മിറ്റി
4. മമതാബാനർജി കമ്മിറ്റി
4. ഇന്ത്യൻ തുറമുഖങ്ങൾ ക്കിടയിലെ തിളക്കമുള്ള രത്നം
1. പാരാദ്വീപ്
2. തൂത്തുക്കുടി
3. കൊൽക്കത്ത
4. വിശാഖപട്ടണം (Answer)
5. "Your place in the sky" ഏത് വ്യോമയാന കമ്പനിയുടെ പരസ്യ വാചകമാണ്
1. ജെറ്റ് എയർവെയ്സ്
2. എയർ ഇന്ത്യ എക്സ്പ്രസ്
3. എയർ ഇന്ത്യ (Answer)
4. എയർ ഡെക്കാൻ
6. സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം
1. തിരുവനന്തപുരം
2. കോഴിക്കോട്
3. കണ്ണൂർ
4. കൊച്ചി (Answer)
7. ഇന്ത്യയിൽ ഏതു മഹാ വ്യക്തിയുടെ 150-ാം ജന്മ വാർഷികത്തിന്റെ ഭാഗമായി ഓടിയ പ്രത്യേക എക്സിബിഷൻ ട്രെയിൻ ആയിരുന്നു സംസ്കൃതി എക്സ്പ്രസ്
1. ജവഹർലാൽ നെഹ്റു
2. സ്വാമി വിവേകാനന്ദൻ
3. മദർ തെരേസ
4. രവീന്ദ്രനാഥ ടാഗോർ (Answer)
8. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺവേ ഉള്ള വിമാനത്താവളം
1. കുഷോക്ക് ബകുള്ള റിംപോച്ചെ വിമാനത്താവളം
2. കിംഗ് ഫഹദ് അന്താരാഷ്ട്രവിമാനത്താവളം
3. ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം
4. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (Answer)
9. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്
1. ദുർബ ബാനർജി (Answer)
2. അവനി ചതുർവേദി
3. ഊർമിള കെ പരീഖ്
4. None of the above
10. സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്
1. മുംബൈ
2. അരുണാചൽ പ്രദേശ് (Answer)
3. പാട്ന
4. മേഘാലയ
11. KL- 18 വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധപ്പെട്ടത്
1. കോഴിക്കോട്
2. കൊയിലാണ്ടി
3. വടകര (Answer)
4. കൊടുവള്ളി
12. ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരത്തിന് പുറത്ത് അന്താരാഷ്ട്രവിമാനത്താവളം പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം
1. കൊച്ചി
2. കോഴിക്കോട്
3. തിരുവനന്തപുരം (Answer)
4. കണ്ണൂർ
13. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി?
1. കിൻഫ്ര
2. അദാനി പോർട്സ് (Answer)
3. റിലയൻസ് ഇൻഡസ്ട്രി
4. ബിർള ഗ്രൂപ്പ്
14. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളം ഉള്ള സംസ്ഥാനം
1. തമിഴ്നാട്
2. കേരളം (Answer)
3. മഹാരാഷ്ട്ര
4. ഉത്തർപ്രദേശ്
15. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്
1. കൊൽക്കത്ത (Answer)
2. ഡൽഹി
3. മുംബൈ
4. ബാംഗ്ലൂർ
16. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം
1. 17
2. 18 (Answer)
3. 19
4. 21
17. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം
1. അമേരിക്ക
2. ജപ്പാൻ (Answer)
3. റഷ്യ
4. കാനഡ
18. ഇന്ത്യൻ റെയിൽവേ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
1. കൊൽക്കത്ത
2. ഗുജറാത്ത്
3. ഡൽഹി (Answer)
4. തമിഴ്നാട്
19. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ എത്ര
1. 7
2. 9 (Answer)
3. 11
4. 8
20. കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നത് എപ്പോൾ
1. 1956
2. 1965 (Answer)
3. 1987
4. 1967
21. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച മഹാരാജാവ്
1. ആയില്യം തിരുനാൾ
2. മാർത്താണ്ഡവർമ്മ
3. സ്വാതി തിരുനാൾ
4. ശ്രീ ചിത്തിര തിരുനാൾ (Answer)
22. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം
1. നോയിഡ
2. പാട്ന (Answer)
3. കൊൽക്കത്ത
4. ഭുവനേശ്വർ
23. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം
1. 1993 (Answer)
2. 1997
3. 2003
4. 1983
24. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്
1. ദേശീയ ജലപാത 2
2. ദേശീയജലപാത 3
3. ദേശീയ ജലപാത 4
4. ദേശീയ ജലപാത 5 (Answer)
25. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം
1. കൊൽക്കത്ത
2. ഗുജറാത്ത്
3. ആന്ധ്രപ്രദേശ്
4. തമിഴ്നാട് (Answer)