ഇന്ത്യ അടിസ്ഥാന വിവരങ്ങൾ

Top score (First 20)

# Name Score
1 DIYANANDA. S 10
2 ayana 9
3 Devanjana 8
4 Heera 8
5 Lakshmi 7
6 Umer yaseen 7
7 Suryasree 5
8 Suryadev M K 4

Answer keys

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

  • 1. വിൻസ്റ്റന്റ് ചർച്ചിൽ

  • 2. ക്ലമന്റ് ആറ്റ്ലി (Answer)

  • 3. ഡൊണാൾഡ് ഫിഷർ

  • 4. റൊണാൾഡ് റീഗൻ

2. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്?

  • 1. ജവഹർലാൽ നെഹ്‌റു

  • 2. സർദാർ വല്ലഭായ് പട്ടേൽ

  • 3. ഡോ രാജേന്ദ്രപ്രസാദ് (Answer)

  • 4. സി.രാജഗോപാലാചാരി

3. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത്?

  • 1. മഹാത്മാഗാന്ധി

  • 2. ജവഹർലാൽ നെഹ്‌റു

  • 3. സരോജിനി നായിഡു

  • 4. കെ കേളപ്പൻ (Answer)

4. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം?

  • 1. തിരൂർ

  • 2. പയ്യന്നൂർ (Answer)

  • 3. ചിറ്റൂർ

  • 4. മൂന്നാർ

5. ദേശീയ അധ്യാപക ദിനം എന്നാണ്?

  • 1. സപ്തംബർ 15

  • 2. സപ്തംബർ 5 (Answer)

  • 3. സപ്തംബർ 25

  • 4. സപ്തംബർ 18

6. ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്?

  • 1. ജവഹർലാൽ നെഹ്‌റു

  • 2. മഹാത്മാഗാന്ധി

  • 3. ഡോ. എസ്. രാധാകൃഷ്ണൻ (Answer)

  • 4. മൗലാനാ അബ്ദുൾകലാം ആസ്സാദ്

7. ലോക അധ്യാപക ദിനം എന്നാണ്?

  • 1. സപ്തംബർ 5

  • 2. സപ്തംബർ 20

  • 3. ഒക്ടോബർ 1

  • 4. ഒക്ടോബർ 5 (Answer)

8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്?

  • 1. ജവഹർലാൽ നെഹ്‌റു

  • 2. ഡോ. എസ് രാധാകൃഷ്ണൻ (Answer)

  • 3. ഡോ രാജേന്ദ്രപ്രസാദ്

  • 4. സി.രാജഗോപാലാചാരി

9. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി

  • 1. സി.രാജഗോപാലാചാരി

  • 2. ഡോ രാജേന്ദ്രപ്രസാദ്

  • 3. ഡോ. എസ് രാധാകൃഷ്ണൻ (Answer)

  • 4. മൗലാനാ അബ്ദുൾകലാം ആസ്സാദ്

10. രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?

  • 1. ഡോ രാജേന്ദ്രപ്രസാദ്

  • 2. ജവഹർലാൽ നെഹ്‌റു

  • 3. ഡോ. എസ് രാധാകൃഷ്ണൻ (Answer)

  • 4. സി.രാജഗോപാലാചാരി

Answer Solution