Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 7 |
2 | DIYANANDA. S | 7 |
3 | Lakshmi | 6 |
4 | Alvina Rose Nelson | 5 |
5 | ayana | 4 |
6 | Ayana Mariya Nelson | 3 |
7 | Suryadev M K | 3 |
8 | Shabil | 0 |
Answer keys
1. ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത്?
1. കുമാരനാശാൻ
2. വള്ളത്തോൾ നാരായണമേനോൻ (Answer)
3. എൻ വി കൃഷ്ണവാര്യർ
4. അക്കിത്തം അച്യുതൻനമ്പൂതിരി
2. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ബാപ്പുജി’ എന്ന കവിത രചിച്ചത്?
1. വള്ളത്തോൾ നാരായണമേനോൻ (Answer)
2. കുമാരനാശാൻ
3. എൻ വി കൃഷ്ണവാര്യർ
4. അക്കിത്തം അച്യുതൻനമ്പൂതിരി
3. ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്?
1. പാല നാരായണൻ നായർ (Answer)
2. കുമാരനാശാൻ
3. എൻ വി കൃഷ്ണവാര്യർ
4. അക്കിത്തം അച്യുതൻനമ്പൂതിരി
4. ‘ഗാന്ധിജിയും ഗോദ്സെയും’ എന്ന കൃതി രചിച്ചത്?
1. കുമാരനാശാൻ
2. പാല നാരായണൻ നായർ
3. വള്ളത്തോൾ നാരായണമേനോൻ
4. എൻ വി കൃഷ്ണവാര്യർ (Answer)
5. ഗാന്ധിജിയെക്കുറിച്ച് ‘ധർമസൂര്യൻ’ എന്ന കൃതി രചിച്ചത്?
1. പാല നാരായണൻ നായർ
2. വള്ളത്തോൾ നാരായണമേനോൻ
3. അക്കിത്തം അച്യുതൻനമ്പൂതിരി (Answer)
4. കുമാരനാശാൻ
6. “ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാവുന്നത് ഒരു അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു”ഇങ്ങനെ പറഞ്ഞത് ആര്
1. ഡോ. എസ് രാധാകൃഷ്ണൻ
2. ബർണാഡ് ഷാ (Answer)
3. ഇന്ദിരാഗാന്ധി
4. രവീന്ദ്രനാഥ ടാഗോർ
7. “ഈ ഭൂമുഖത്ത് ഇമ്മാതിരി ഒരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ വരും തലമുറകൾ തയ്യാറായില്ലെന്ന് വരാം.”ഇങ്ങനെ പറഞ്ഞത് ആര്
1. ഡോ. എസ് രാധാകൃഷ്ണൻ
2. ബർണാഡ് ഷാ
3. ആൽബർട്ട് ഐൻസ്റ്റീൻ (Answer)
4. രവീന്ദ്രനാഥ ടാഗോർ
8. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വനിത?
1. ലക്ഷ്മി എൻ മേനോൻ
2. മദർ തെരേസ (Answer)
3. വിജയലക്ഷ്മി പണ്ഡിറ്റ്
4. അരുന്ധതി റോയ്
9. 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജൻ?
1. മലാല യൂസഫ്‌സായ്
2. കൈലാഷ് സത്യാർത്ഥി (Answer)
3. മദർ തെരേസ
4. വള്ളത്തോൾ നാരായണമേനോൻ
10. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനായ നോബൽ സമ്മാന ജേതാവ്?
1. മലാല യൂസഫ്‌സായ്
2. മദർ തെരേസ
3. കൈലാഷ് സത്യാർഥി (Answer)
4. രവീന്ദ്രനാഥ ടാഗോർ