Top score (First 20)
# | Name | Score |
---|---|---|
1 | ayana | 8 |
2 | Suryadev M K | 7 |
3 | Anudarsh | 6 |
4 | Heera | 5 |
5 | DIYANANDA. S | 5 |
6 | Nihara A. V | 4 |
7 | ജസ ഫാത്തിമ | 3 |
8 | Alvina Rose Nelson | 3 |
9 | Fayhima Manaal. S | 2 |
10 | Jinsha | 2 |
11 | Nelson. C. F | 2 |
12 | Aswaketh | 2 |
13 | Devanjana | 1 |
14 | Manha fathima | 1 |
15 | Lakshmi | 1 |
Answer keys
1. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം?
1. ആർ.ശ്രീധർ ഷേണായ്
2. പി ആർ ശ്രീജേഷ് (Answer)
3. സുനിൽ ഇമ്മട്ടി
4. ദിനേശ് നായക്
2. കേരളത്തിലെ ഏതു സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ തീരുമാനിച്ചത്?
1. ശിവഗിരി
2. വർക്കല
3. കാലടി (Answer)
4. ശബരിമല
3. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി?
1. തന്റേടം
2. ജെൻഡർ
3. ഇനി വേണ്ട വിട്ടുവീഴ്ച (Answer)
4. സ്വസ്ഥം
4. സംസ്ഥാന സർക്കാർ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്?
1. ഗവി (പാലക്കാട്)
2. അയനം (കോട്ടയം) (Answer)
3. ചേർത്തല (ആലപ്പുഴ)
4. കക്കയം (കോഴിക്കോട്)
5. ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
1. സ്‌പെയിൻ
2. അർജന്റീന
3. പോർച്ചുഗൽ (Answer)
4. സൗത്ത് കൊറിയ
6. ലോക തണ്ണീർ തട ദിനം?
1. ഫെബ്രുവരി 1
2. ഫെബ്രുവരി 2 (Answer)
3. ഫെബ്രുവരി 3
4. ഫെബ്രുവരി 4
7. 1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്?
1. ദാമൻ
2. ആൻഡമാൻ
3. ദിയു (Answer)
4. ഗോവ
8. ‘അശ്വത്ഥാമാവ് വെറും ഒരു ആന ‘ എന്ന ആത്മകഥ ആരുടേതാണ്?
1. സ്വപ്ന സുരേഷ്
2. എം ശിവശങ്കർ (Answer)
3. സരിത എസ് നായർ
4. സുസ്മിത സെൻ
9. രാജ്യത്ത് ആദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനമാണ് കേരളം. സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല?
1. ഇടുക്കി
2. എറണാകുളം
3. കോട്ടയം (Answer)
4. കോഴിക്കോട്
10. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻന്റെ പുതിയ ചെയർമാൻ?
1. ദീപക് കുമാർ ശ്രീവാസ്തവ
2. എം ജഗദീഷ് കുമാർ (Answer)
3. രജനീഷ് ജെയിൻ
4. വി.കെ.സിംഗ്