സമകാലികം 3

Top score (First 20)

# Name Score
1 DIYANANDA. S 5
2 ayana 5
3 Jinsha 4
4 Dhila Fathima 3
5 Suryadev M K 3
6 Lakshmi 3
7 Alvina Rose Nelson 2
8 Anoop Kumar 2

Answer keys

1. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ?

  • 1. കാപ്പിരികളുടെ നാട്ടിൽ

  • 2. പാതിരാ സൂര്യന്റെ നാട്ടിൽ

  • 3. ഒരു ദേശത്തിന്റെ കഥ (Answer)

  • 4. നൈൽ ഡയറി

2. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

  • 1. ഡിസംബർ 1

  • 2. ഡിസംബർ 2 (Answer)

  • 3. ഡിസംബർ 3

  • 4. ഡിസംബർ 4

3. ഇസ്രയേലിന്റെ തലസ്ഥാനം

  • 1. ജറുസലേം

  • 2. ഹൈഫ

  • 3. ടെൽ അവീവ് (Answer)

  • 4. നസ്രത്ത്‌

4. കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വരുന്ന സ്ഥലം?

  • 1. കോഴിക്കോട്

  • 2. തലശ്ശേരി

  • 3. ഒറ്റപ്പാലം (Answer)

  • 4. നീലേശ്വരം

5. 2021-ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം?

  • 1. സ്‌മൃതി മന്ഥാന

  • 2. അഞ്ജു ബോബി ജോർജ് (Answer)

  • 3. കർണ്ണം മല്ലേശ്വരി

  • 4. മേരി കോം

6. ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിതീകരിച്ച ആദ്യ സംസ്ഥാനം?

  • 1. കേരളം

  • 2. ഹരിയാന

  • 3. പഞ്ചാബ്

  • 4. കർണാടക (Answer)

7. ലോക മണ്ണു ദിനം?

  • 1. ഡിസംബർ 1

  • 2. ഡിസംബർ 5 (Answer)

  • 3. ഡിസംബർ 15

  • 4. ഡിസംബർ 25

8. ജർമനിയുടെ പുതിയ ചാൻസിലർ?

  • 1. ഒലാഫ് ഷോള്‍സ് (Answer)

  • 2. ആഞ്ചല മെർക്കൽ

  • 3. ജോ ബൈഡൻ

  • 4. ഋഷി സുനാക്

9. ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത എന്ന അംഗീകാരം പത്തുകൊല്ലം ലഭിച്ച വനിത?

  • 1. മാർഗരറ്റ് താച്ചർ

  • 2. ജിസ് ട്രെസ്സ്

  • 3. ആഞ്ചല മെർക്കൽ (Answer)

  • 4. നാൻസിപെലോസി

10. ഒളിംപിക്സിന്റെ ആപ്തവാക്യത്തിൽ ഏതു വാക്കാണ് 2021- ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) കൂട്ടിച്ചേർത്തത്?

  • 1. വേഗത്തിൽ (Faster)

  • 2. ഉയരത്തിൽ (Higher)

  • 3. ഒന്നിച്ച് (Together ) (Answer)

  • 4. കരുത്തോടെ (Stronger)

Answer Solution